Arvind Kejriwal: ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കേജ്രിവാൾ നേരിട്ട് തേടിയിരുന്നു.
Arvind Kejriwal Arrest: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (AaM Aadmi Party - AAP) തലവനുമായ അരവിന്ദ് കേജ്രിവാളിന് “അസാധാരണ ഇടക്കാല ജാമ്യം” ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.
2000 Currency Notes: ഒരു വ്യക്തിയുടെ ലോക്കറിൽ വലിയ തോതില്‍ കറൻസി നോട്ടുകൾ എത്തിയിട്ടുള്ളതായും വിഘടനവാദികൾ, ഭീകരവാദികൾ, മാവോയിസ്റ്റുകൾ, മയക്കുമരുന്ന് കടത്തുകാര്‍, ഖനന മാഫിയകൾ, അഴിമതിക്കാർ എന്നിവർ നോട്ടുകള്‍ പൂഴ്ത്തിവച്ചിട്ടുന്നുമായിരുന്നു ഹർജിക്കാരന്റെ വാദം
Delhi Liquor Scam: കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയയ്ക്ക് കഴിയില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അഭിഭാഷകന്റെ വാദങ്ങൾ കേള്‍ക്കുന്നത് ഏപ്രിൽ 26-ലേക്ക് മാറ്റി.
കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണ കൂടത്തിലെ ഏത് ഉദ്യോഗസ്ഥനാണ് ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നതെന്നും ചോദിച്ച കോടതി രാജ്യത്ത് കൊവിഡ് (Covid) തരംഗമല്ല സുനാമിയാണെന്നും പറഞ്ഞു. രാജ്യത്ത് പ്രതിദിന കൊവിഡ് വർദ്ധന കുതിച്ചുകൊണ്ടിരിക്കുയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.