ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഡൽഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. അടിയന്തരമായി തങ്ങളുടെ ഹര്‍ജി പരിഗണിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
Delhi Excise Policy Scam Case : റിമാൻഡ് ഒരിക്കല്ലും നിയമവിധേയമല്ലെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല എന്ന പറഞ്ഞു കൊണ്ടാണ് ഡൽഹി ഹൈക്കോടതി മുഖമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളിയത്
Kejriwal vs ED: കോടതിയുടെ നിര്‍ദ്ദേശത്തോട് വിയോജിപ്പ് ഉണ്ട് എങ്കിലും മറുപടി നല്കുമെന്നു ED നിയമ സംഘം പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും വിക്രം ചൗധരിയുമാണ് കേജ്രിവാളിന് വേണ്ടി ഹാജരായത്.
Delhi Liquor Scam: എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയ്ക്ക് ഇടക്കാല ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിസമ്മതിച്ചിരുന്നു.
Delhi Liquor Scam Update: കേസില്‍ അതീവഗുരുതരമായ ആരോപണങ്ങല്‍ ഉണ്ട് എന്നും ഡല്‍ഹി ആം ആദ്മി സര്‍ക്കാരില്‍ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന സിസോദിയയെ വിട്ടയച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
2000 Currency Notes: ഒരു വ്യക്തിയുടെ ലോക്കറിൽ വലിയ തോതില്‍ കറൻസി നോട്ടുകൾ എത്തിയിട്ടുള്ളതായും വിഘടനവാദികൾ, ഭീകരവാദികൾ, മാവോയിസ്റ്റുകൾ, മയക്കുമരുന്ന് കടത്തുകാര്‍, ഖനന മാഫിയകൾ, അഴിമതിക്കാർ എന്നിവർ നോട്ടുകള്‍ പൂഴ്ത്തിവച്ചിട്ടുന്നുമായിരുന്നു ഹർജിക്കാരന്റെ വാദം
Wrestlers Protest Update: ഗുസ്തി താരങ്ങളോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് കോടതിയും ആഗ്രഹിക്കുന്നതെന്ന് വാദത്തിനിടെ വ്യക്തമാക്കി.
Delhi Liquor Scam: കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയയ്ക്ക് കഴിയില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അഭിഭാഷകന്റെ വാദങ്ങൾ കേള്‍ക്കുന്നത് ഏപ്രിൽ 26-ലേക്ക് മാറ്റി.
Marital Rape Criminalisation Delhi High Court വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണെന്ന് ജെസ്റ്റിസ് ഷാക്ദേർ നിലാപടെടുത്തപ്പോൾ ജെസ്റ്റിസ് ശങ്കർ അതിനെ എതിർക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ പരാമർശം. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി.
ഡല്‍ഹി ഹൈക്കോടതി അതി സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചു. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെ മേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി (Delhi High Court) വിമര്‍ശിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.