RBI Gets Bomb Threat Updates: വ്യാഴാഴ്ച ഉച്ചയോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ആർബിഐയെ തകർക്കുമെന്ന ഇമെയിൽ സന്ദേശം അയച്ചത്.
കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയർ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് ഇമെയിൽ സന്ദേശമയച്ചത്. എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. തിങ്കളാഴ്ചയാണ് എയർ അറേബ്യ വിമാനത്തിന് ഭീഷണിയുണ്ടെന്ന തരത്തിൽ മെയിൽ അയച്ചത്. ബുധനാഴ്ച പ്രതിയെ പിടികൂടി.
Bomb Threat at Delhi Airport: ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന 100-ലധികം യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷിതമായി പുറത്തിറക്കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Panic At Mumbai Airport: മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന യുവതിയുടെ കൈവശം രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ബാഗിന്റെ ഭാരം നോക്കിയശേഷം യുവതിയോട് അധിക ലഗേജിന് പിഴയായി പണം ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം.
Kottayam KSRTC Bus Stand: സ്റ്റാൻഡിൽ രണ്ട്- മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. ഭീഷണി കത്ത് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.