ധാരാവിയിലെ ഗോഡൗണില്‍ തീപിടിത്തം

ധാരാവിയിലെ ഗോഡൗണില്‍ തീപിടിത്തം. ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

Last Updated : Sep 15, 2017, 02:20 PM IST
ധാരാവിയിലെ ഗോഡൗണില്‍ തീപിടിത്തം

മുംബൈ: ധാരാവിയിലെ ഗോഡൗണില്‍ തീപിടിത്തം. ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളില്‍ ഒന്നാണ് ധാരാവി. ഏഴ് ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്. 2016ല്‍ ധാരാവിയിലുണ്ടായ തീപിടിത്തതില്‍ 150 വീടുകള്‍ നശിച്ചിരുന്നു.

Trending News