കുറഞ്ഞ Home Loan വാഗ്ദാനം ചെയ്ത് Kotak Mahindra Bank, ഓഫർ മാർച്ച് 31 വരെ

ഭവനവായ്പയുടെ (Home Loan) പലിശ നിരക്ക് കുറയുന്ന പ്രവണത തുടരുന്നു. എസ്‌ബി‌ഐക്ക് ശേഷം സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു. കോട്ടക് മഹീന്ദ്ര ബാങ്ക് പലിശ നിരക്ക് 0.10 ശതമാനം വരെ കുറച്ചു

കുറഞ്ഞ Home Loan വാഗ്ദാനം ചെയ്ത് Kotak Mahindra Bank, ഓഫർ മാർച്ച് 31 വരെ
Image Credit: file photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More