FD Interest Rate: ഫെബ്രുവരി മാസത്തില്‍ RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ വായ്പയ്ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്കില്‍ കാര്യമായ മാറ്റമാണ് ബാങ്കുകള്‍ വരുത്തിയിരിയ്ക്കുന്നത്. നിരവധി ബാങ്കുകള്‍ അടുത്തിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
PNB FD Rates: സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50% മുതൽ 7.25% വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 7.75% വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.
Post Office Deposits: പോസ്റ്റ് ഓഫീസ് നല്കുന്ന 2 പദ്ധതികള്‍ എസ്ബിഐയിലെ സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്കുന്നവയാണ്. ഇവയാണ് ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റും.
Good News for BOB Custmers: ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞതും മത്സരാധിഷ്ഠിതവുമായ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത്. ഭവന വായ്പാ പലിശ നിരക്ക് കുറച്ചത് കൂടാതെ, വായ്പകളുടെ പ്രോസസിംഗ് ചാർജുകളിൽ 100% ഇളവും ബാങ്ക് നല്കുന്നു
Canara Bank Update: സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഉപയോക്താക്കള്‍ക്ക് 4% പലിശ വരെ ലഭിക്കും. പുതുക്കിയ പലിശ നിരക്ക് 2000 രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് ബാധകമാണ്.
ബാങ്ക് ലോണ്‍ എടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ വാര്‍ത്ത ഏറെ സന്തോഷം നല്‍കും. കാരണം ബാങ്ക് ഓഫ് ബറോഡ ലോണ്‍ പലിശ നിരക്ക് വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചു.
സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഗൂഗിള്‍ പേയുടെ ഉപഭോക്താക്കൾക്കായി ഒരു ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്തിട്ടുണ്ട്. ഇതെ തുടർന്നാണ് ബാങ്കിന്റെ ബാക്കിയുള്ള നിക്ഷേപ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നത്.
പണത്തിന്റെ കാര്യത്തില്‍ അധികം റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്തവരും എന്നാല്‍ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍ അഥവാ Fixed Deposit.
കോവിഡ് രോഗികളുടെ ചികിത്സക്കായി വ്യക്തിഗത വായ്പ പദ്ധതിയുമായി SBI. കവച് (Kavach) എന്ന ഈ പദ്ധതിയിലൂടെ പരമാവധി 5 ലക്ഷം രൂപവരെയാണ് വായ്പയായി നല്‍കുന്നത്.
Rules to change from 1st June: ജൂൺ 1 മുതൽ ബാങ്കിംഗ്, എൽപിജി സിലിണ്ടർ വില, ഐടിആർ ഫയലിംഗ്, ചെറിയ സമ്പാദ്യത്തിനുള്ള പലിശ തുടങ്ങി നിരവധി പദ്ധതികളുടെ നിയമങ്ങളിൽ മാറ്റം വരും. അവയുടെ നേരിട്ടുള്ള സ്വാധീനം നിങ്ങളെ ബാധിക്കും. നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഈ മാറ്റങ്ങൾ എന്താണെന്ന് അറിയാം..
Small Savings Schems : സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതി മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചിട്ടുണ്ട്. ഈ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ഭവനവായ്പയുടെ (Home Loan) പലിശ നിരക്ക് കുറയുന്ന പ്രവണത തുടരുന്നു. എസ്ബിഐക്ക് ശേഷം സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു. കോട്ടക് മഹീന്ദ്ര ബാങ്ക് പലിശ നിരക്ക് 0.10 ശതമാനം വരെ കുറച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.