വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പൈ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Last Updated : Mar 31, 2019, 03:37 PM IST
വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

ജോധ്പുര്‍: രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പൈ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ മേഖലയില്‍ മറ്റൊരു മിഗ്27 വിമാനം തകര്‍ന്നു വീണിരുന്നു.

 

Trending News