iaf

കളിയാക്കലിന് പുതിയ നയം; അഭിനന്ദന്‍ വര്‍ത്തമാന്‍റെ പ്രതിമ പാക്‌ മ്യൂസിയത്തില്‍

കളിയാക്കലിന് പുതിയ നയം; അഭിനന്ദന്‍ വര്‍ത്തമാന്‍റെ പ്രതിമ പാക്‌ മ്യൂസിയത്തില്‍

പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് ഈ വാര്‍ത്തയും ചിത്രവും ട്വിറ്റര്‍ അക്കൗണ്ട്‌ വഴി പുറത്തുവിട്ടത്.   

Nov 10, 2019, 02:08 PM IST
വായുസേനാ ദിനത്തില്‍ മിഗ് ബൈസണ്‍ പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ത്തമാൻ!!

വായുസേനാ ദിനത്തില്‍ മിഗ് ബൈസണ്‍ പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ത്തമാൻ!!

ഇന്ന് ഭാരതീയ വ്യോമസേന 87-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

Oct 8, 2019, 11:45 AM IST
87ന്‍റെ നിറവില്‍ ഭാരതീയ വ്യോമസേന!!

87ന്‍റെ നിറവില്‍ ഭാരതീയ വ്യോമസേന!!

ഇന്ന് ഒക്ടോബര്‍ 8. ഭാരതീയ വായുസേന രൂപം കൊണ്ടിട്ടിട്ട് ഇത് 87-ാം വര്‍ഷം..

Oct 8, 2019, 10:29 AM IST
സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര

സ്വാതന്ത്ര്യദിന ചടങ്ങില്‍വച്ച് പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും.  

Aug 14, 2019, 12:56 PM IST
എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ ഇന്ന് അസമിലുള്ള ജോർഹട്ട് എയർബേസിലെത്തിക്കും.

Jun 14, 2019, 09:49 AM IST
എഎന്‍ 32 ദുരന്ത൦: 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

എഎന്‍ 32 ദുരന്ത൦: 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന്  ദുരന്തസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ വിമാനത്തിലെ 13 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്‍റെ ബ്ലാക് ബോക്സും കണ്ടെടുത്തു.

Jun 13, 2019, 06:57 PM IST
എഎന്‍ 32 ദുരന്തം: 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു

എഎന്‍ 32 ദുരന്തം: 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു

അസമിലെ ജോര്‍ഹട്ടില്‍ നിന്നും ജൂണ്‍ 3ന് പറന്ന വിമാനം അരുണാചലില്‍ വച്ചാണ് കാണാതായത്.   

Jun 13, 2019, 01:51 PM IST
എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ദുരന്തസ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമം ആരംഭിച്ചു.

Jun 12, 2019, 12:16 PM IST
കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Jun 11, 2019, 05:36 PM IST
വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഇന്ത്യ

വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഇന്ത്യ

മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്.   

Jun 1, 2019, 01:01 PM IST
 അഭിനന്ദന്‍ വര്‍ത്തമാനെ സ്ഥല൦ മാറ്റി!!

അഭിനന്ദന്‍ വര്‍ത്തമാനെ സ്ഥല൦ മാറ്റി!!

ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസില്‍ അഭിനന്ദന്‍റെ പരിശോധനകള്‍ പൂര്‍ത്തിയായെന്നും യുദ്ധവിമാനം പറത്താന്‍ തയ്യാറാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Apr 22, 2019, 12:10 PM IST
വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പൈ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Mar 31, 2019, 03:37 PM IST
മിഗ് 21 തകര്‍ന്നു, പൈ​ല​റ്റ് പ​രി​ക്ക് കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു

മിഗ് 21 തകര്‍ന്നു, പൈ​ല​റ്റ് പ​രി​ക്ക് കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു

രാ​ജ​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ ത​ക​ര്‍​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നേറിലായിരുന്നു വിമാനം തകര്‍ന്നുവീണത്‌.

Mar 8, 2019, 04:17 PM IST
വീഡിയോയില്‍ കണ്ടതല്ല യാഥാര്‍ത്ഥ്യം; പാക്കിസ്ഥാനില്‍ അഭിനന്ദന്‍ നേരിട്ടത് കടുത്ത പീഡനങ്ങള്‍

വീഡിയോയില്‍ കണ്ടതല്ല യാഥാര്‍ത്ഥ്യം; പാക്കിസ്ഥാനില്‍ അഭിനന്ദന്‍ നേരിട്ടത് കടുത്ത പീഡനങ്ങള്‍

ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ നടക്കുന്ന ഡിബ്രീഫിങ്ങിനിടെ അഭിനന്ദന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചതായാണറിയുന്നത്.  

Mar 8, 2019, 11:38 AM IST
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിടണം: ശിവസേന

വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിടണം: ശിവസേന

നിയന്ത്രണരേഖ കടന്ന് ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടണമേന്നവശ്യപ്പെട്ട് ശിവസേന. 

Mar 5, 2019, 04:42 PM IST
വ്യോമാക്രമണവും പൊതു തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല: പ്രതിരോധമന്ത്രി

വ്യോമാക്രമണവും പൊതു തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല: പ്രതിരോധമന്ത്രി

ബാലാകോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതിന്‍റെ കണക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പക്കലില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യന്‍ നിലപാട് എന്നും അവര്‍ പറഞ്ഞു. 

Mar 5, 2019, 04:20 PM IST
ബാലാക്കോട്ടില്‍ ലക്ഷ്യം നിറവേറ്റി, കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കുക സേനയുടെ പണിയല്ല: വ്യോമസേനാ മേധാവി

ബാലാക്കോട്ടില്‍ ലക്ഷ്യം നിറവേറ്റി, കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കുക സേനയുടെ പണിയല്ല: വ്യോമസേനാ മേധാവി

ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം പൂര്‍ണ്ണമായും ലക്ഷ്യംകണ്ടുവെന്ന് വ്യോമസേന മേധാവി ബിരേന്ദർ സിംഗ് ധനോവ.

Mar 4, 2019, 01:43 PM IST
ഭഗ്‌വാന്‍ മഹാവീര്‍ അഹിംസ പുരസ്കാര൦ അഭിനന്ദന്

ഭഗ്‌വാന്‍ മഹാവീര്‍ അഹിംസ പുരസ്കാര൦ അഭിനന്ദന്

ന്യൂഡല്‍ഹിയില്‍ വെച്ച് സമിതി ചെയര്‍ പെഴ്സന്‍ മനിദ്ര ജെയ്നാണ് പുരസ്കാര൦ പ്രഖ്യാപിച്ചത്.

Mar 4, 2019, 10:34 AM IST
ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി: മസൂദ് അസ്ഹറിന്‍റെ സഹോദരന്‍

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി: മസൂദ് അസ്ഹറിന്‍റെ സഹോദരന്‍

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും മൗലാന വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.   

Mar 3, 2019, 11:12 AM IST
പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം: അഭിനന്ദന്‍ വര്‍ത്തമാന്‍

പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം: അഭിനന്ദന്‍ വര്‍ത്തമാന്‍

ഭീകരമായ മാനസിക പീഡനമാണ് താന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടതെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. പാക് സൈനികോദ്യോഗസ്ഥര്‍ തന്നെ ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞു.

Mar 3, 2019, 08:41 AM IST
പാക് അനുഭവങ്ങൾ വ്യോമസേനാ മേധാവിയെ ധരിപ്പിച്ച് അഭിനന്ദൻ വര്‍ത്തമാന്‍

പാക് അനുഭവങ്ങൾ വ്യോമസേനാ മേധാവിയെ ധരിപ്പിച്ച് അഭിനന്ദൻ വര്‍ത്തമാന്‍

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തന്‍റെ പാക് അനുഭവങ്ങൾ വ്യോമസേനാ മേധാവിയെ ധരിപ്പിച്ചു. 

Mar 2, 2019, 05:37 PM IST
ഇന്ത്യക്കാരനെന്ന് കരുതി സ്വന്തം പൈലറ്റിനെ തല്ലിക്കൊന്ന് പാക്കിസ്ഥാന്‍!!

ഇന്ത്യക്കാരനെന്ന് കരുതി സ്വന്തം പൈലറ്റിനെ തല്ലിക്കൊന്ന് പാക്കിസ്ഥാന്‍!!

പാക്കിസ്ഥാന്‍ മറച്ചുവെച്ച ഒരു രഹസ്യംകൂടി പുറത്ത്.... സ്വന്തം രാജ്യത്തിന്‍റെ പൈലറ്റിനെ തല്ലിക്കൊന്ന് പാകിസ്ഥാനികള്‍!!

Mar 2, 2019, 12:33 PM IST
പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവങ്ങളിലും ആശങ്ക; സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം

പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവങ്ങളിലും ആശങ്ക; സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം

പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവ വികാസങ്ങളിലും ആശങ്ക പ്രകടിപ്പിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍.

Feb 27, 2019, 06:43 PM IST
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചു

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചു

പുല്‍വാമ ചാവേറാക്രമണത്തിന്‍റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ശക്തമാവുകയാണ്. 

Feb 27, 2019, 05:17 PM IST
"ഇന്ത്യയുടെ വിമാനങ്ങള്‍ സുരക്ഷിതം", പാക്കിസ്ഥാന്‍റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ

"ഇന്ത്യയുടെ വിമാനങ്ങള്‍ സുരക്ഷിതം", പാക്കിസ്ഥാന്‍റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തിന്‍റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി അതിര്‍ത്തിയില്‍  സംഘര്‍ഷാവസ്ഥ തുടരുന്ന അവസരത്തില്‍ ഇന്ത്യയുടെ 2 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായും ഒരു പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നും പാക്കിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

Feb 27, 2019, 03:14 PM IST
2 ഇന്ത്യന്‍ വിമാനം തകര്‍ത്തു, ഒരു പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാന്‍!!

2 ഇന്ത്യന്‍ വിമാനം തകര്‍ത്തു, ഒരു പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാന്‍!!

പുല്‍വാമ ഭീകരാക്രമണത്തിന്‍റേയും തിരിച്ചടിയുടേയും ബാക്കിപത്രമായി അതിര്‍ത്തിയില്‍  സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Feb 27, 2019, 01:11 PM IST
പരിശീലനപ്പറക്കലിനിടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു

പരിശീലനപ്പറക്കലിനിടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു

ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലാണ് അപകടമുണ്ടായത്. എയ്‌റോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍.  

Feb 19, 2019, 04:19 PM IST
ജവാന്മാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്....

ജവാന്മാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്....

അവന്തിപ്പോറ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ജമ്മു കശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിക്കും. 

Feb 15, 2019, 02:03 PM IST
വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റിനെ കാണാതായി

വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റിനെ കാണാതായി

പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

Jul 18, 2018, 02:46 PM IST
എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നു; ഒരു മരണം

എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നു; ഒരു മരണം

എയര്‍ ഫോഴ്സിന്‍റെ ജാഗ്വാർ എയര്‍ ക്രാഫ്റ്റ് തകര്‍ന്ന് ഒരു മരണം. 

Jun 5, 2018, 12:31 PM IST
തേനിയിലെ കാട്ടുതീ: 9 മരണം; 27 പേരെ രക്ഷപ്പെടുത്തി

തേനിയിലെ കാട്ടുതീ: 9 മരണം; 27 പേരെ രക്ഷപ്പെടുത്തി

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ല്‍ തേനി ജില്ലയിലെ കുരങ്ങിണി വ​ന​ത്തി​ലെ കാ​ട്ടൂ​തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യതായി വാര്‍ത്ത. 

Mar 12, 2018, 12:03 PM IST
ഐഎസ്‌ഐക്കു വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഐഎസ്‌ഐക്കു വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി ഇന്ത്യയുടെ സുപ്രധാന രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 

Feb 9, 2018, 12:10 PM IST
 യുപിയിലെ ലഖ്നൗ ആഗ്ര എക്സ്പ്രസ് റോഡില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങി

യുപിയിലെ ലഖ്നൗ ആഗ്ര എക്സ്പ്രസ് റോഡില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങി

യുപിയിലെ ലഖ്നൗ ആഗ്ര എക്സ്പ്രസ് റോഡില്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങി. അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകള്‍ റണ്‍വേയാക്കാന്‍ കഴിയുമോയെന്നുള്ള പരിശോധനയുടെ ഭാഗമായി 16 വിമാനങ്ങളാണ് പറന്നിറങ്ങിയത്. രാവിലെ പത്തു മുതല്‍ രണ്ടുവരെയാണ് പരിപാടി.

Oct 24, 2017, 12:31 PM IST
ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടു

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടു

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ പരിശീലന വിമാനം തെലങ്കാനയിലെ കീസറയില്‍ അപകടത്തില്‍പ്പെട്ടു. പൈലറ്റടക്കം ആകെ മൂന്നു പേരാണ് അപകടം നടന്നപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്. 

Sep 28, 2017, 01:37 PM IST
മാര്‍ഷല്‍ അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി

മാര്‍ഷല്‍ അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി

വ്യോമസേന മാര്‍ഷല്‍ അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി. ഡല്‍ഹി ബ്രാര്‍ ചതുരത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി എന്നിവരും കര-വ്യോമ-നാവിക സേനാ മേധാവികളും പങ്കെടുത്തു. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

Sep 18, 2017, 01:01 PM IST
സ്ഥിര സേവനം നിഷേധിച്ചതിന് വ്യോമസേനയ്‌ക്കെതിരെ ഹര്‍ജിയുമായി പൂജ ഠാക്കൂര്‍

സ്ഥിര സേവനം നിഷേധിച്ചതിന് വ്യോമസേനയ്‌ക്കെതിരെ ഹര്‍ജിയുമായി പൂജ ഠാക്കൂര്‍

എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ പൂജ ഠാക്കൂര്‍ സേനയ്‌ക്കെതിരെ  ആയുധ സേന ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. 2015ലെ റിപബ്ളിക് ദിനപരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത  യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നയിച്ച ആദ്യ വനിതയെന്ന പ്രശസ്തി നേടിയ പൂജഠാക്കൂറാണ് വ്യോമസേനയില്‍ സ്ഥിര സേവനം നീതിക്കായി നിഷേധിച്ചതോടെ ആയുധ സേന ട്രിബ്യൂണലിനെ സമീപിച്ചത്. 

Jul 14, 2016, 04:39 PM IST