Lakhbir Singh Landa: ഖാലിസ്ഥാൻ നേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Khalistani organization Babbar Khalsa International Member: ലാൻഡയും കൂട്ടാളികളും പഞ്ചാബിലെ സമാധാനവും ക്രമസമാധാനവും തകർക്കാൻ ഗൂഢാലോചന നടത്തി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊലപാതകങ്ങളും കൊള്ളകളും മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

Lakhbir Singh Landa: ഖാലിസ്ഥാൻ നേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
Image Credit: Lakhbir Singh Landa | Photo: Zee News

About the Author