Delhi School Bomb Threat: ഡൽഹിയിലെ 50 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

Bomb Threat: ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് വിവരം.

Delhi School Bomb Threat: ഡൽഹിയിലെ 50 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

About the Author