ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്; പ്രധാനമന്ത്രിയുടെ ട്വീറ്റ്

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത്.  

Last Updated : Jun 8, 2019, 01:07 PM IST
ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്; പ്രധാനമന്ത്രിയുടെ ട്വീറ്റ്

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണെന്നും. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.

 

 

പ്രധാനമന്ത്രിയുടെ ട്വീറ്റ് മലയാളത്തിലാണ്. ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിവ്യവും പ്രൗഢഗംഭീരവുമാണ് ഗുരുവായൂര്‍ ക്ഷേത്രമെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത്. ആദ്യ സന്ദര്‍ശനം നടത്തിയത് 2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴായിരുന്നു.

Trending News