School students romance video: സ്കൂൾ വിദ്യാർത്ഥികളുടെ റൊമാൻസ് വീഡിയോ ലീക്കായി; തലയിൽ കൈവെച്ച് സോഷ്യൽ മീഡിയ

School students romance video leaked: സ്കൂൾ ലവ് സ്റ്റോറി എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോഴും 15 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2024, 09:36 AM IST
  • സ്കൂൾ ലവ് സ്റ്റോറി എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • വീഡിയോ ഇപ്പോഴും 15 ലക്ഷത്തിലധികം ആളുകൾ കാണുകയും നിരവധി പേർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
  • ലോക്കൽ ഗേൾ മഞ്ജു എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവെച്ചത്.
School students romance video: സ്കൂൾ വിദ്യാർത്ഥികളുടെ റൊമാൻസ് വീഡിയോ ലീക്കായി; തലയിൽ കൈവെച്ച് സോഷ്യൽ മീഡിയ

അടുത്തിടെയായി റൊമാൻ്റിക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവായിരിക്കുകയാണ്. ഇത്തരം വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. ഇപ്പോൾ ഇതാ അത്തരത്തിലൊരു വീഡിയോയായണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

സോഷ്യൽ മീഡിയയുടെ പ്രചാരം വർധിച്ചതോടെ ദിവസവും പുറത്തുവരുന്ന വീഡിയോകളുടെ എണ്ണവും വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർധിക്കുകയാണ്. ഇതോടെ വീഡിയോകൾ പങ്കുവെച്ചാൽ നിമിഷങ്ങൾക്കകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് ഇത് കാണുന്നത്. ലീക്കാകുന്ന റൊമാൻ്റിക് വീഡിയോകൾ കാണാൻ ആളുകൾക്ക് പ്രത്യേക താത്പ്പര്യമുണ്ട്. അടുത്തിടെ ലീക്കായ സ്കൂൾ വിദ്യാർത്ഥികളുടെ റൊമാൻ്റിക് വീഡിയോ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുകയാണ്.

ALSO READ: ദുൽഖർ ചിത്രത്തിന് പുതിയ റിലീസ് തിയതി; 'ലക്കി ഭാസ്കർ' ഒക്ടോബറിൽ എത്തും

സ്കൂൾ യൂണിഫോമിൽ രണ്ട് വിദ്യാർത്ഥികൾ ഒരു സ്കൂളിന് സമീപത്ത് വെച്ച് പരസ്പരം ആലിംഗനം ചെയ്യുകയും തുടർന്ന് ചുംബിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വീഡിയോ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. ഈ വീഡിയോ കാണുന്നവർ ഇത് ഷെയർ ചെയ്യുന്നുമുണ്ട്. 

സ്കൂൾ ലവ് സ്റ്റോറി എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോഴും 15 ലക്ഷത്തിലധികം ആളുകൾ കാണുകയും നിരവധി പേർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോക്കൽ ഗേൾ മഞ്ജു എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവെച്ചത്. ചെറുപ്പത്തിൽ ഇങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെങ്കിലും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അതിനേക്കാൾ വലിയ തെറ്റാണെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത് നല്ലതല്ലെന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News