ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

  ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു.  സെൻസെക്സ് 169.23 പോയിന്റ് നേട്ടത്തിൽ 40794.74 ലും നിഫ്റ്റി  36.50 പോയിന്റ് ഉയർന്ന് 11,971 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

Last Updated : Oct 14, 2020, 04:29 PM IST
  • ബിഎസ്ഇയിലെ 1202 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1439 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികൾക്ക് മാറ്റമില്ല.
ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ:  ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു.  സെൻസെക്സ് 169.23 പോയിന്റ് നേട്ടത്തിൽ 40794.74 ലും നിഫ്റ്റി  36.50 പോയിന്റ് ഉയർന്ന് 11,971 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

ബിഎസ്ഇയിലെ 1202 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1439 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.  160 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഒഎൻജിസി, എൻടിപിസി, കോൾ ഇന്ത്യ, ടാറ്റാ  മോട്ടോഴ്സ് എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു. 

Also read: ഉത്സവ വേളകളിൽ യാത്രകൾ സുഗമമാക്കാം, രാജധാനി, ശതാബ്ദി ഉൾപ്പെടെ 40 ട്രെയിനുകൾ ഓടും 

ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ലൈഫ് ഇൻഷൂറൻസ്, ഐസിഐസിഐ  ബാങ്ക്, ഇൻഡസിന്റ  ബാങ്ക്  എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.  ബാങ്ക്, ലോഹം, എഫ്എംസിജി  എന്നീ വിഭാഗങ്ങൾ ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലായിരുന്നു.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News