Rahul Gandhi alleges Stock market scam: വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടാണ് മോദിയും അമിത് ഷായും ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് രാഹുലിന്റെ ആരോപണം.
Adani Share Price Today: നിലവിലെ കണക്ക് പ്രകാരം ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറിലാണ്, 5000 കോടി സമാഹരിക്കാനായി ലക്ഷ്യമിട്ട ബോണ്ടുകളും പിൻവലിച്ചതായും റിപ്പോർട്ടുണ്ട്
ഫാർമ, ഐടി മേഖലകളിലെ സ്റ്റോക്കുകൾക്ക് വന്ന ഇടിവാണ് സെൻസെക്സ് 400 പോയിന്റ് ഇടിവിൽ വ്യാപാരം പൂർത്തിയാക്കാൻ കാരണം. ബുധനാഴ്ച്ച ഉച്ചയോടെ സെൻസെക്സിലും നിഫ്റ്റിയിലും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.