ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പാലത്തിനു മുകളില്‍ നിന്ന് വെള്ളത്തില്‍ ചാടി 7 യുവാക്കളുടെ സാഹസിക പ്രകടനം

സാഹസിക പ്രകടനം കാണിക്കുന്നത്  പരിശീലനം നേടിയ വ്യക്തികളാണെങ്കില്‍ കാണാന്‍ നല്ലതാണ്. എന്നാല്‍, ഇതു പോലെ സാഹസിക പ്രകടനങ്ങള്‍ കുട്ടികളും കാണിക്കാന്‍ തുടങ്ങിയാലോ. ഗാസിയാബാദിലാണ് സംഭവം അരങ്ങേറിയത്. റെയില്‍വേ പാലത്തിനു മുകളില്‍ നിന്ന 7കുട്ടികള്‍ ട്രെയിന്‍ സമീപത്തെത്തിയപ്പോള്‍  വെളളത്തിലേക്ക് ചാടുന്ന  സാഹസിക പ്രകടനത്തിന്‍റെ ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് കാഴ്ചക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്.

Last Updated : Jul 19, 2016, 10:35 AM IST
ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പാലത്തിനു മുകളില്‍ നിന്ന് വെള്ളത്തില്‍ ചാടി 7 യുവാക്കളുടെ സാഹസിക പ്രകടനം

ഗാസിയാബാദ്: സാഹസിക പ്രകടനം കാണിക്കുന്നത്  പരിശീലനം നേടിയ വ്യക്തികളാണെങ്കില്‍ കാണാന്‍ നല്ലതാണ്. എന്നാല്‍, ഇതു പോലെ സാഹസിക പ്രകടനങ്ങള്‍ കുട്ടികളും കാണിക്കാന്‍ തുടങ്ങിയാലോ. ഗാസിയാബാദിലാണ് സംഭവം അരങ്ങേറിയത്. റെയില്‍വേ പാലത്തിനു മുകളില്‍ നിന്ന 7കുട്ടികള്‍ ട്രെയിന്‍ സമീപത്തെത്തിയപ്പോള്‍  വെളളത്തിലേക്ക് ചാടുന്ന  സാഹസിക പ്രകടനത്തിന്‍റെ ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് കാഴ്ചക്കാരുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്.

ഏഴുപേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘമാണ് പാലത്തിനു മുകളിലെ റെയില്‍വേ ട്രാക്കിനു മുകളില്‍ നിന്നും ട്രെയിന്‍ സമീപത്തെത്തുന്നതിന്‍റെ തൊട്ടുമുന്‍പ് താഴെ പുഴയിലേക്ക് എടുത്ത് ചാടി സാഹസിക പ്രകടനം നടത്തുന്നത്. ദൃശ്യത്തിലുള്ള യുവാക്കളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വീഡിയോ കാണാം.

 

 

Trending News