SriNagar : ഇന്ത്യൻ ആർമിയുടെ ഹെലികോപ്റ്റർ തകർന്ന് വീണു. ജമ്മു കാശ്മീരിലെ രഞ്ജിത് സാഗർ ഡാമിലാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. NDRF പ്രവർത്തകർ സ്ഥലത്തെത്തി രക്ഷ പ്രവർത്തനം തുടരുന്നു.
ഇന്ത്യൻ ആർമിയുടെ ALH Dhruv ഹെലികോപ്റ്ററാണ് ഡാമിലേക്ക് തകർന്ന് വീണത്.
ALSO READ : MIG 21 Bison യുദ്ധവിമാനം തകർന്നു വീണു, ഒരു മരണം, പരിശീലന പറക്കല്ലിനിടെയാണ് അപകടം
Kathua, J&K: An Indian Army helicopter crashes near Ranjit Sagar Dam. Details awaited. pic.twitter.com/ULx3NTeIhD
— ANI (@ANI) August 3, 2021
ALSO READ : വ്യോമസേനാ മേധാവിക്കൊപ്പം മിഗ് 21 പറത്തി അഭിനന്ദന്‍ വര്‍ത്തമാന്‍
ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം രണ്ട് പൈലറ്റുമാരെ കണ്ടെത്തുന്നതിനായിട്ടുള്ള തിരച്ചിൽ തുടരുകയാണെന്നാണ്. ഹെലികോപ്റ്ററിലുണ്ടായിരുന്നു രണ്ട് പൈലറ്റുമാരു സുരക്ഷിതരാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ALSO READ : മിഗ് 21 തകര്‍ന്നു, പൈലറ്റ് പരിക്ക് കൂടാതെ രക്ഷപെട്ടു
#UPDATE | Both the pilots from the Army Aviation ALH Dhruv helicopter, which crashed in Ranjit Sagar Dam, are safe. The Weapon System Integrated helicopter had taken off from Pathankot (Punjab) and met with the accident during a routine sortie: Army Sources
— ANI (@ANI) August 3, 2021
പഞ്ചാബിലെ പത്താക്കോട്ടിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററായിരുന്നു അപകടത്തിൽ പെട്ടതെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങളെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
The search operations for the two pilots are still on. Initial reports from the ground suggested that they have been recovered safely: Indian Army sources
— ANI (@ANI) August 3, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...