ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ഇന്നത്തെ പെട്രോളിന്‍റെ വില 0.02 പൈസ കൂടുകയും ഡീസല്‍ വില 0.01 പൈസ കുറയുകയും ചെയ്തു.
Daily price revision of Petrol and Diesel across India applicable from 6 am on 27th July, 2017. Details on https://t.co/EgwuBgMgri
— Indian Oil Corp Ltd (@IndianOilcl) July 26, 2017