Red Cobra Viral Video: ചുവന്ന കോബ്രയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!

Rare Red Cobra Viral Video: സോഷ്യൽ മീഡിയയിൽ ഒരു ചുവന്ന നിറത്തിലുള്ള മൂർഖന്റെ വീഡിയോ വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Dec 17, 2024, 12:23 PM IST
  • പല തരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • ഒരു ചുവന്ന നിറത്തിലുള്ള മൂർഖന്റെ വീഡിയോ വൈറലാകുകയാണ്
Red Cobra Viral Video: ചുവന്ന കോബ്രയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ!

Rare Red Cobra Viral Video Watch Here: പല തരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ നമുക്ക് രസകരവും ഭയാനകവും കണ്ണ് നനയിപ്പിക്കുന്നതുമായ നിരവധി വീഡിയോകൾ കാണാൻ കഴിയും.  പലപ്പോഴും ഇവിടെ പല തരത്തിലുള്ള വീഡിയോകളായിരിക്കും വൈറലാകുക.  അതിൽ വിവാഹം, പാമ്പുകൾ, ഡാൻസ് എന്നിങ്ങനെ പലതും ഉൾപ്പെടും.

Also Read: നടുറോഡിൽ പാമ്പുകളുടെ പ്രണയം; അപൂർവ്വ വീഡിയോ വൈറൽ!

പാമ്പുകളുടെ വീഡിയോ ആണെങ്കിൽ നമ്മൾ ചിന്തിക്കാത്ത തരത്തിലുള്ള വ്യത്യസ്‍തമായ വീഡിയോകൾ ഇവിടെ കാണാൻ കഴിയും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് നിലവിലെ ട്രെൻഡിങ്.  ഒരു ചുവന്ന നിറത്തിലുള്ള മൂർഖന്റെ വീഡിയോയാണിത്.  നാഗം, കരി നാഗം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ചുവന്ന നാഗം എന്നത് കാണുക പോയിട്ട് കേട്ടിട്ടുപോലുമുണ്ടാകില്ല അല്ലെ. 

Also Read: ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

എന്നാൽ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.  ഇത്തരം പാമ്പുകൾ വല്ല അപൂർവ്വമാണ് എന്നാണ് കമ്മറ്റിലൂടെ പലരും പ്രതികരിച്ചിരിക്കുന്നതും. സ്വർണ്ണ നിരത്തിലുള്ളത് വെള്ള നിറത്തിലുള്ള മൂർഖൻ എന്നിവ നേരത്തെ വൈറലായിട്ടുണ്ട്.  എന്നാൽ ചുവപ്പ് നിറത്തിലെ കോബ്ര ശരിക്കും വ്യത്യസ്തം.  വീഡിയോ കാണാം...

Also Read: വ്യാഴ ശുക്ര സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർ പുതുവർഷത്തിൽ പൊളിക്കും!

ഈ വീഡിയോ @sujaysnakesaver എന്ന യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ധാരാളം ലൈക്‌സും കമന്റും വ്യൂസും ലഭിച്ചിട്ടുണ്ട്.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News