ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാർ മരിച്ചു. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. കൊലപാതകമാണോയെന്നതടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്ന് ജോർജിയൻ പോലീസ്. മരിച്ചത് ഇന്ത്യൻ റസ്റ്ററന്റ് ഗുദൗരി സ്കൈയിലെ ജീവനക്കാരെന്ന് ഇന്ത്യൻ എംബസി.
Updating...........