Myntra: ഓര്‍ഡര്‍ ചെയ്തത് സോക്സ്‌, കിട്ടിയത് Bra..!! ഐറ്റം മാറ്റിത്തരില്ലെന്ന് കമ്പനി..!

ഓണ്‍ ലൈന്‍   ഷോപ്പിംഗ്‌ സൈറ്റുകളില്‍ ഉത്സവകാല വില്‍പ്പന തകൃതിയായി നടക്കുകയാണ്...  കൂടുതല്‍ ഡിസ്കൗണ്ട്  നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍...        

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 11:35 PM IST
  • യുവാവ്‌ മിന്ത്രയില്‍നിന്നും ഫുട്ബോൾ സ്റ്റോക്കിംഗ് ഓർഡർ ചെയ്തു.
  • പെട്ടി തുറന്നപ്പോൾ കണ്ടത് ബ്രാ. തുടര്‍ന്ന് കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടപ്പോള്‍ സാധനം മാറ്റിത്തരാന്‍ വിസമ്മതിച്ചു.
  • ഇത് ധരിച്ച് ഫുട്ബോൾ കളിക്കാൻ പോകുമെന്നാണ് യുവാവ് ദേഷ്യത്തോടെ പ്രതികരിച്ചത്.
Myntra: ഓര്‍ഡര്‍ ചെയ്തത് സോക്സ്‌, കിട്ടിയത്  Bra..!! ഐറ്റം മാറ്റിത്തരില്ലെന്ന്  കമ്പനി..!

New Delhi: ഓണ്‍ ലൈന്‍   ഷോപ്പിംഗ്‌ സൈറ്റുകളില്‍ ഉത്സവകാല വില്‍പ്പന തകൃതിയായി നടക്കുകയാണ്...  കൂടുതല്‍ ഡിസ്കൗണ്ട്  നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍...        

എന്നാല്‍,  പ്രമുഖ ഷോപ്പിംഗ്‌ സൈറ്റായ  മിന്ത്രയില്‍നിന്നും  സോക്സ്‌ ഓര്‍ഡര്‍ ചെയ്ത യുവാവിന്  പായ്ക്കറ്റില്‍ ലഭിച്ചത് എന്താണെന്നറിഞ്ഞാല്‍  നിങ്ങള്‍ ഞെട്ടും...!!   

യുവാവ്‌  മിന്ത്രയില്‍നിന്നും  ഫുട്ബോൾ സ്റ്റോക്കിംഗ് ഓർഡർ ചെയ്തു.   പെട്ടി തുറന്നപ്പോൾ കണ്ടത്   ബ്രാ.  തുടര്‍ന്ന് കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടപ്പോള്‍  സാധനം മാറ്റിത്തരാന്‍  വിസമ്മതിച്ചു.  ഇത് ധരിച്ച്  ഫുട്ബോൾ കളിക്കാൻ പോകുമെന്നാണ് യുവാവ് ദേഷ്യത്തോടെ പ്രതികരിച്ചത്.

LowKashWala എന്ന ഉപയോക്തൃനാമത്തിലുള്ള  ഒരു ട്വിറ്റർ ഉപയോക്താവാണ് മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഇത് പോസ്റ്റ് ചെയ്യുകയും തനിക്ക് തെറ്റായ ഉൽപ്പന്നം മിന്ത്രയിൽ നിന്ന് ലഭിച്ചതായി അറിയിയ്ക്കുകയും ചെയ്തത്. 

 എന്നാല്‍, അദ്ദേഹത്തിന്‍റെ  ട്വീറ്റ് ഏറെ പെട്ടെന്ന് വൈറലായി.  പലതരത്തിലുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.  ഈ യുവാവുമൊത്ത് ഫുട്ബോള്‍ കളിയ്ക്കാന്‍ തിടുക്കമായി എന്നാണ് ഒരു യുവാവ്‌ പ്രതികരിച്ചത്...!  

സംഭവത്തില്‍ ആളുകൾ എങ്ങനെ പ്രതികരിച്ചു എന്ന് നോക്കാം ...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News