Viral Video: രാത്രിയിൽ കാമുകിയെ കാണാൻ വന്ന് കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകിയെ കാണാൻ വീട്ടിലെത്തിയ കാമുകൻ പിടിക്കപ്പെടുന്നതും പൊഇന്നെ സംഭവിച്ചതും.   വീഡിയോ കണ്ടാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും.  

Written by - Ajitha Kumari | Last Updated : Oct 15, 2022, 01:52 PM IST
  • കാമുകിയെ കാണാൻ വന്ന കാമുകന് സംഭവിച്ചത്
  • കാമുകിയെ കാണാൻ വീട്ടിലെത്തിയ കാമുകൻ പിടിക്കപ്പെടുന്നു
Viral Video: രാത്രിയിൽ കാമുകിയെ കാണാൻ വന്ന് കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: നിരവധി തരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ലോകമാണ് സോഷ്യൽ മീഡിയ എന്നത്‌ ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ വരുന്ന വീഡിയോകൾ കണ്ടാൽ ചില സമയം അത്ഭുതമാകുമെങ്കിൽ ചിലപ്പോൾ രസകരവും മറ്റു ചിലപ്പോൾ ഭയാനകവുമായിരിക്കും.  ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട താമസം അത് ശരിക്കും വൈറലാകാറുമുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അതൊരു കാമുകനും കാമുകിയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കാമുകൻ തന്റെ  കാമുകിയെ കാണാൻ രാത്രിയിൽ അവളുടെ വീട്ടിലെത്തുന്നത്. അവിടെ വച്ച് കമുക് പിടിക്കപ്പെടുന്നതും പിന്നെ സംഭവിച്ചതുമാണ് വീഡിയോയിൽ ഉള്ളത്.  

Also Read: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകൻ എങ്ങനെയാണ് കാമുകിയെ കാണാൻ രാത്രിയിൽ എത്തുന്നതെന്ന്. എന്നാൽ ഗ്രാമവാസികൾ കാമുകനെ പിടികൂടുകയായിരുന്നു.  പിന്നെ സംബഹ്വിച്ചത് കണ്ടത് വളരെ വിചിത്രമായിരുന്നു,  വീഡിയോ കണ്ടാൽ വിശ്വസിക്ക പ്രയാസം.  അത്തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നെ അവിടെ അരങ്ങേറിയത്.  അതായത് എല്ലാവരും ചേർന്ന് അവിടെ വെച്ചുതന്നെ രണ്ടുപേരുടെയും കല്യാണം നടത്തുകയാണ്. ഗ്രാമവാസികളുടെ ഈ നീക്കത്തിൽ ഞെട്ടി നിൽക്കുന്ന വരനേയും പൊട്ടി കരയുന്ന വധുവിനെയും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം...

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Psycho Bihari (@psycho_biihari)

Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള കാഴ്ച്ച സാധാരണ  ഒരിടത്തും കാണാൻ കഴിയുന്നതല്ല. ഈ വീഡിയോ psycho_biihariandgiedde എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി ലൈക്‌സും കമന്റുകളും വീഡിയോയ്ക്ക് ലഭച്ചിട്ടുണ്ട്.  ഇതുവരെ വീഡിയോയ്ക്ക് 56.6k വ്യൂസാണ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News