മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസവുമായി SBI, We care senior citizen ന്റെ സമയപരിധി നീട്ടി

State Bank of India: ഹോളിക്ക് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്‌ബി‌ഐ (SBI) മുതിർന്ന പൗരന്മാർക്ക് സമ്മാനം നൽകിയിരിക്കുകയാണ്. വി കെയർ സീനിയർ സിറ്റിസൺ സ്കീമിന്റെ (We care senior citizen) അവസാന തീയതി നീട്ടികൊണ്ടാണ് മുതിർന്ന പൗരന്മാർക്ക് എസ്‌ബി‌ഐ ആശ്വാസം നൽകിയത്.

മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസവുമായി SBI, We care senior citizen ന്റെ സമയപരിധി നീട്ടി
Image Credit: file photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More