Kerala Lottery Result 2023: 70 ലക്ഷം നേടിയത് ആര്? നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 04:23 PM IST
  • 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result 2023: 70 ലക്ഷം നേടിയത് ആര്? നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Nirmal NR-350 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 350 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NE 129409 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NF 194889 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Kerala rain alerts: തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി; 10 ജില്ലകളിൽ യെല്ലോ അലർട്ട്

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NE 129409

സമാശ്വാസ സമ്മാനം (8,000 രൂപ)

NA 129409  NB 129409
NC 129409  ND 129409
NF 129409  NG 129409
NH 129409  NJ 129409
NK 129409  NL 129409  NM 129409

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NF 194889

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NA 147542
NB 231974
NC 440788
ND 405568
NE 279910
NF 375907
NG 128505
NH 514498
NJ 232729
NK 931573
NL 720719
NM 542008

നാലാം സമ്മാനം (5,000 രൂപ)

0287  0517  1324  2111  2319  2480  2553  2954  2979  3992  5737  6198  6752  6882  7927  8579  8925  9560

അഞ്ചാം സമ്മാനം (1,000 രൂപ)

0004  0119  0544  0610  0793  2025  2935  3025  3452  3749  3886  4361  5074  5506  5613  5916  6326  6553  6634  7020  7240  7281  7342  7599  7690  7743  7774  7775  7933  8154  8204  8790  8930  9782  9828  9846

ആറാം സമ്മാനം (500/-)

0090  0111  0171  0187  0283  0355  0426  0503  0534  0601  0622  0685  0728  0738  0759  0866  0925  1235  1770  1818  1844  1855  2008  2044  2090  2218  2379  2503  3055  3125  3137  3425  3507  3544  3694  3769  4010  4134  4296  4429  4468  4486  4604  4844  5042  5106  5196  5224  5274  5654  5742  6101  6115  6154  6292  6511  6524  6729  6782  6820  6996  7109  7113  7319  7453  7558  7622  8013  8016  8022  8336  8595  9005  9318  9319  9369  9389  9508  9533

ഏഴാം സമ്മാനം (100/-)

8831  6911  7701  0612  0398  7133  4110  3138  0820  8382  5967  2543  5254  7791  7553  7908  4990  3743  8245  5477  2506  2321  5371  8258  9624  0147  7072  5885  1644  3814  0126  6425  1082  2202  9519  0185  9859  8997  1568  7123  5319  7977  0951  7324  3111  3648  4480  1166  1176  4616  8416  4411  7914  3259  5929  0607  9276  7040  9115  8977  7549  0971  3120  9486  5461  9773  4790  0560  7270  0891  5943  4761  4708  1157  3649  0056  3975  9788  3119  5298  4565  8312  2086  8460  8902  7246  2077  8990  4623  5252  5317  2206  1771  9040  9234  1269  1445  3250  2864  0041  3965  8385  6696  8991  2643  2051  4259  3788  8418  0465  8461  2971  8614  9806  9568  9837  8841  4172  7360  8995  7878  7428

 

Trending News