Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?

100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2024, 04:09 PM IST
  • 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?

Kerala Lottery Result 2024 Karunya Plus KN 531 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-531 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 5,000, 2,000, 1,000, 500 എന്നിങ്ങിനെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Gold Rate Today: നേരിയ ആശ്വാസം; സ്വർണവില താഴേക്ക്

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം: 80 ലക്ഷം

ടിക്കറ്റ് നമ്പർ: PW 730904

സമാശ്വാസ സമ്മാനം: 8000/-

PN 730904  PO 730904
PP 730904  PR 730904
PS 730904  PT 730904
PU 730904  PV 730904
PX 730904  PY 730904  PZ 730904

രണ്ടാം സമ്മാനം: 10 ലക്ഷം

ടിക്കറ്റ് നമ്പർ: PN 439092

മൂന്നാം സമ്മാനം: 1 ലക്ഷം

ടിക്കറ്റ് നമ്പർ: PN 892662
PO 879521
PP 266073
PR 107485
PS 261044
PT 603493
PU 853839
PV 949702
PW 878040
PX 104548
PY 546115
PZ 912091

നാലാം സമ്മാനം: 5000 രൂപ

ടിക്കറ്റ് നമ്പർ: 0459  0935  2028  2415  3464  3720  4512  5002  5120  5867  6487  7644  8362  8895  9248  9273  9585  9815

അഞ്ചാം സമ്മാനം: 1000 രൂപ

ടിക്കറ്റ് നമ്പർ: 0052  0061  0128  0490  0538  0589  0996  1052  1585  2021  2162  2289  2914  3097  3913  4037  4716  5268  5567  5615  5815  5872  5983  6202  6213  6488  6510  6553  6894  7117  7485  7602  9075  9391

ആറാം സമ്മാനം: 500 രൂപ

ടിക്കറ്റ് നമ്പർ: 0131  0166  0236  0280  0318  0402  0493  0622  0623  0809  1226  1275  1623  1626  1767  1900  2226  2228  2239  2269  2343  2366  2370  2474  2593  2758  2833  2989  3047  3149  3303  3310  3392  3518  3530  3567  3810  3965  3996  4061  4086  4124  4516  4866  4967  5003  5229  5425  5429  5529  5588  6054  6093  6236  6405  6514  6966  7178  7247  7343  7536  7636  7794  7863  8218  8471  8540  8587  8874  9143  9332  9345  9433  9449  9456  9606  9689  9869  9906  9931

ഏഴാം സമ്മാനം: 100 
0020  0053  0160  0184  0311  0356  0414  0436  0488  0672  0674  0798  1148  1180  1181  1190  1246  1255  1285  1325  1330  1335  1565  1611  1725  1843  2167  2169  2247  2388  2431  2487  2584  2754  2940  3007  3027  3126  3292  3324  3633  3794  3819  3951  3953  4018  4020  4039  4150  4289  4314  4339  4483  4572  4585  4735  4785  5038  5040  5194  5634  5675  5834  5926  6027  6066  6176  6304  6392  6513  6621  6793  6835  7135  7251  7368  7380  7387  7393  7400  7403  7501  7546  7626  7660  7834  7843  7848  7884  7978  7988  8034  8065  8098  8117  8135  8154  8220  8230  8356  8364  8371  8395  8440  8470  8552  8700  8787  8859  8957  8971  9012  9020  9096  9170  9191  9378  9383  9450  9451  9505  9742  9819  9852  9857  9949

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ  (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News