Kerala Lottery Result 2024: 70 ലക്ഷം ഈ ഭാ​ഗ്യശാലിക്ക്! നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Result: 70 ലക്ഷം രൂപയാണ് നിർമൽ ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക.    

Written by - Zee Malayalam News Desk | Last Updated : Oct 11, 2024, 05:06 PM IST
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result 2024: 70 ലക്ഷം ഈ ഭാ​ഗ്യശാലിക്ക്! നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.401 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

NR 967262

സമാശ്വാസ സമ്മാനം: 8000 രൂപ

NN 967262  NO 967262
NP 967262  NS 967262
NT 967262  NU 967262
NV 967262  NW 967262
NX 967262  NY 967262  NZ 967262

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ

NO 849715 

Also Read: Kerala Rain Update: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട് 6 ജില്ലകളിൽ

 

മൂന്നാം സമ്മാനം: 1 ലക്ഷം ‌രൂപ

NN 809005 (THRISSUR)
NO 375169 (KANNUR)
NP 877626 (WAYANADU)
NR 710621 (ADIMALY)
NS 779545 (MALAPPURAM)
NT 657414 (ATTINGAL)
NU 288562 (CHITTUR)
NV 349131 (ADIMALY)
NW 198241 (THIRUVANANTHAPURAM)
NX 114835 (CHITTUR)
NY 618830 (KOTTAYAM)
NZ 439472 (KOZHIKKODE)

നാലാം സമ്മാനം: 5000 രൂപ

0173  1565  1640  2054  2268  3330  3476  4769  4848  6305  6469  6682  8238  8617  8701  9002  9077  9712

അഞ്ചാം സമ്മാനം: 1000 രൂപ

0450  0682  0736  0894  0923  1088  1513  1994  2196  2718  2734  2801  4195  4208  4434  4646  4880  5116  5243  5358  5562  5627  6175  6246  6765  6828  6853  7490  7679  8370  8844  8922  9195  9411  9469  9814

ആറാം സമ്മാനം: 500 രൂപ

0014  0085  0191  0286  0750  1034  1058  1199  1272  1391  1599  1939  2003  2221  2357  2376  2469  2690  2902  3249  3418  3453  3521  3775  3881  3886  3895  3905  4029  4055  4265  4284  4287  4669  4755  4831  4891  4967  5077  5266  5344  5650  5726  5827  5842  5890  5924  5952  5954  5996  6239  6429  6520  6523  6837  6869  6899  6921  6930  7092  7203  7397  7544  7562  7712  7819  7840  7864  8027  8323  8525  8877  8906  8963  9067  9341  9637  9735  9742

ഏഴാം സമ്മാനം: 100 രൂപ

0018  0055  0144  0218  0227  0254  0369  0439  0462  0477  0563  0710  0981  1219  1222  1290  1409  1817  1873  1888  2090  2092  2188  2200  2340  2434  2477  2622  2629  2697  2773  2854  2856  2922  3014  3018  3090  3329  3360  3520  3540  3633  3715  4042  4114  4172  4185  4379  4567  4620  4814  4828  4868  4900  4917  5028  5032  5070  5170  5206  5218  5238  5299  5323  5353  5378  5420  5443  5492  5513  5572  5632  5680  5825  5921  5977  6019  6103  6114  6298  6329  6375  6458  6499  6584  6624  6691  6824  6945  7053  7274  7454  7470  7683  7751  7937  8039  8114  8194  8234  8245  8255  8431  8545  8601  8725  8734  8808  8895  8939  8943  8965  9005  9037  9053  9058  9186  9260  9422  9439  9544  9617

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News