Kerala Lottery result today 01.08.2023 Sthree Sakthi SS-376 lottery result | Kerala Lottery result 1 August 2023: ഒന്നാം സമ്മാനം 75 ലക്ഷം, ഭാ​ഗ്യശാലി ആര്? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം

5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 03:56 PM IST
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് 40 രൂപയാണ് ടിക്കറ്റ് വില.
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.
  • സമാശ്വാസ സമ്മാനം 8,000 രൂപയാണ്.
Kerala Lottery result today 01.08.2023 Sthree Sakthi SS-376 lottery result | Kerala Lottery result 1 August 2023: ഒന്നാം സമ്മാനം 75 ലക്ഷം, ഭാ​ഗ്യശാലി ആര്? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം

Kerala Lottery Result Today Winner 01 August 2023: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി എസ്എസ്-376 ൻ്റെ നറുക്കെടുപ്പാണ് നടന്നത്. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. SO 939503 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ തത്സമയം കാണാനും സാധിക്കും.

ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. മൂന്നാം സമ്മാനം 5000 രൂപയാണ് ലഭിക്കുന്നത്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയും എഴാം സമ്മാനം 200 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Minister Saji Cherian: 'ചലച്ചിത്രരംഗത്തെ ഏറ്റവും മാന്യനായ ഇതിഹാസം'; രഞ്ജിത്തിനെ പിന്തുണച്ച് സജി ചെറിയാൻ

5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റണം.

സമ്മാനാർഹമായ ടിക്കറ്റുകൾ:

ഒന്നാം സമ്മാനം (75 ലക്ഷം)

SO 939503

സമാശ്വാസ സമ്മാനം (8000/-)

SN 939503  SP 939503
SR 939503  SS 939503
ST 939503  SU 939503
SV 939503  SW 939503
SX 939503  SY 939503  SZ 939503

രണ്ടാം സമ്മാനം (10 ലക്ഷം)

SP 930098

മൂന്നാം സമ്മാനം (5000/-)

1320  3356  5235  3870  0087  3304  9598  7391  4746  8685  6446  6485  6368  2012  0493  9318  6008  6223

നാലാം സമ്മാനം (2000/-)

0636  3015  3577  4104  5806  5854  6618  8768  9307  9585

അഞ്ചാം സമ്മാനം (1000/-)

0366  0398  1121  1158  1438  1547  1957  2121  2239  2480  5045  5158  5616  5721  5841  6774  7365  8042  8064  9079

ആറാം സമ്മാനം (500/-)

0021  0470  0559  0894  1282  1424  1950  2063  2322  2478  2738  3053  3104  3162  3472  3529  3733  3914  4021  4191  4286  4332  4577  4664  4820  5206  5271  5415  5479  5515  5539  6450  6784  7024  7128  7195  7323  7436  7457  7553  7735  7753  8001  8305  8349  8429  8478  9114  9393  9409  9572  9977

ഏഴാം സമ്മാനം (200/-)

0292  0856  1018  1023  1439  1613  1669  1833  2011  2088  2272  2290  2351  2412  2496  2565  2629  3150  3170  3243  3447  3657  4500  5077  5129  5149  5506  5662  5783  6432  6560  6711  6946  7063  7099  7280  7710  7807  8045  8158  8958  9226  9540  9659  9733

എട്ടാം സമ്മാനം (100/-)

1315  1266  4165  2752  6958  5687  5776  9469  9801  6006  7127  0429  0945  3324  3629  9866  3307  9751  2357  3126  5256  8747  9498  6977  0832  8589  5561  6766  2598  2084  8300  6523  5750  7734  2048  9107  9714  5714  4325  5987  7707  7027  8771  7221  5692  6657  9188  8872  6923  4068  7842  4172  1786  9573  8382  0668  3371  0773  0128  8042  6046  6461  5092  6650  2328  5676  0393  6240  7068  2135

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News