Fire Accident: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു, തീപിടിത്തം ആക്രി ​ഗോഡൗണിൽ

Kochi kakkanad fire accident: തൃക്കാക്കരയിൽ നിന്ന് രണ്ട് യൂണിറ്റ് അ​ഗ്നിശമന സേന സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Fire Accident: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു, തീപിടിത്തം ആക്രി ​ഗോഡൗണിൽ
Image Credit: Fire | Photo: Zee News

About the Author