Kerala Lottery result today: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്! കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

40 രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ വില. ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 20, 2024, 05:11 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
Kerala Lottery result today: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്! കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-663 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. KU 776535 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

Also Read: Kerala Weather Update: സംസ്ഥാനത്ത് മഴ തുടരുന്നു; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

 

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KU 776535

സമാശ്വാസ സമ്മാനം (8000/-)

KN 776535  KO 776535
KP 776535  KR 776535
KS 776535  KT 776535
KV 776535  KW 776535
KX 776535  KY 776535  KZ 776535

രണ്ടാം സമ്മാനം (5 ലക്ഷം)

KS 278949

മൂന്നാം സമ്മാനം (1 ലക്ഷം)

KN 247778 
KO 235042 
KP 667767 
KR 523649 
KS 941903 
KT 418410 
KU 681258
KV 367869 
KW 915729 
KX 791853 
KY 278540
KZ 946882 

നാലാം സമ്മാനം (5000/-)

2261  3740  4145  4255  4371  4379  4408  5382  5667  5848  6012  6261  6312  7601  7934  7952  8226  8530

അഞ്ചാം സമ്മാനം (2000/-)

0131  0428  0918  1112  5875  6558  7327  8874  9129  9406

ആറാം സമ്മാനം (1000/-)

2888  3808  3949  5527  5564  6273  6601  6852  7074  7248  8479  8549  9001  9816

ഏഴാം സമ്മാനം (500/-)

0039  0221  0264  0517  1012  1051  1052  1085  1102  1128  1349  1368  1387  1466  1540  1891  1967  2123  2144  2266  2491  2890  2926  3053  3253  3333  3476  3599  3607  3685  3931  3995  4106  4149  4353  4363  4417  4638  4795  4806  4967  4972  5026  5029  5102  5145  5417  5763  5776  5873  5978  6097  6186  6209  6492  6947  7265  7295  7304  7349  7394  7452  7516  7588  7660  7695  7820  7830  7876  7931  8041  8139  8346  8529  8719  8876  8953  9072  9521  9594

എട്ടാം സമ്മാനം (100/-)

0018  0189  0311  0354  0387  0841  0851  0869  0879  1061  1118  1221  1270  1343  1514  1517  1539  1572  1580  1584  1867  1919  2022  2049  2116  2328  2332  2367  2388  2448  2498  2499  2565  2880  2951  2960  2977  3062  3114  3182  3243  3347  3441  3442  3511  3560  3736  3787  3887  3906  4038  4314  4403  4489  4570  4643  4781  4833  4853  5066  5089  5139  5153  5483  5502  5549  5562  5663  5683  5709  5710  5774  5828  5885  5970  6000  6025  6096  6106  6110  6169  6462  6528  6564  6647  6650  6687  6710  6832  6863  6927  6965  7004  7010  7039  7043  7190  7446  7542  7553  7559  7603  7709  7805  7865  8127  8152  8181  8190  8654  8683  8798  8829  8880  8882  8914  9114  9240  9505  9509  9548  9727  9899  9903

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News