Kerala Lottery Result Today: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? നിർമൽ NR 383 ഭാ​ഗ്യക്കുറി ഫലം

ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 05:06 PM IST
  • NT 585205 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
Kerala Lottery Result Today: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? നിർമൽ NR 383 ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ എൻആർ 383 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. NT 585205 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 10 ലക്ഷം രൂപയും ലഭിക്കും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 Lakhs)

NT 585205

സമാശ്വാസ സമ്മാനം (8000)

NN 585205
NO 585205
NP 585205
NR 585205
NS 585205
NU 585205
NV 585205
NW 585205
NX 585205
NY 585205
NZ 585205

രണ്ടാം സമ്മാനം [10 Lakhs]

NV 450891

മൂന്നാം സമ്മാനം [1 Lakh]

NN 569604
NO 413354
NP 274018
NR 192203
NS 566808
NT 205425
NU 815769
NV 629622
NW 292582
NX 345005
NY 670466
NZ 943620

നാലാം സമ്മാനം (5,000/-)

1604  1821  2351  2479  3250  3254  3297  3424  5438  5754  5792  6359  6570  6860  7072  7327  8363  9973

അഞ്ചാം സമ്മാനം (1,000/-)

0220  0244  0492  0914  1269  1625  2073  2510  2705  3018  3056  3280  3423  3791  3856  3938  4599  4937  5196  5925  6146  6279  6341  6446  6568  7096  7306  7396  7466  7506  7876  8457  8828  9340  9393  9981

ആറാം സമ്മാനം (500/-)

0247  0328  0332  0380  0657  0673  0709  1177  1225  1445  1497  1874  1928  1966  2176  2289  2298  2339  2396  2489  2628  2758  2865  2883  3076  3222  3304  3322  3363  3420  3440  3517  3551  3561  3607  3662  3753  4113  4274  4371  4428  4658  4884  4920  5250  5329  5761  6033  6081  6153  6396  6402  6451  6548  6664  6709  6792  6910  7011  7139  7256  7645  7726  7786  7804  7833  7886  8203  8321  8529  8606  8902  8918  9016  9105  9112  9142  9493  9657

ഏഴാം സമ്മാനം (100)

0020  0122  0125  0399  0413  0446  0609  0649  0861  1051  1062  1153  1226  1654  1662  1698  1879  1935  1973  2010  2110  2138  2168  2393  2587  2797  2823  2824  2929  2961  2993  3047  3184  3290  3372  3449  3530  3675  3718  3735  3892  3931  4014  4071  4102  4361  4366  4399  4449  4496  4587  4615  4650  4804  4812  4850  4871  4875  5063  5124  5143  5327  5335  5373  5390  5547  5892  6004  6337  6447  6553  6634  6791  6940  7036  7116  7198  7245  7427  7500  7514  7527  7569  7618  7621  7687  7970  8027  8040  8071  8074  8079  8102  8109  8196  8303  8331  8379  8386  8390  8568  8673  8729  8823  8848  8852  8958  8973  9012  9032  9117  9120  9121  9162  9172  9377  9399  9561  9575  9672  9719  9998

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News