Kerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ W 784 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

Win Win Lottery Result: 75 ലക്ഷം ഒന്നാം സമ്മാനമായി കിട്ടുന്ന വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 26, 2024, 04:21 PM IST
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ W 784 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-784 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 40 രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ വില. 

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

WA 770249

സമാശ്വാസ സമ്മാനം (8000/-)

WB 770249  WC 770249
WD 770249  WE 770249
WF 770249  WG 770249
WH 770249  WJ 770249
WK 770249  WL 770249  WM 770249

രണ്ടാം സമ്മാനം (5 ലക്ഷം)

WC 541711

മൂന്നാം സമ്മാനം (1 ലക്ഷം)

WA 195567
WB 372218
WC 139670
WD 910025
WE 721538
WF 677972
WG 981229
WH 323785
WJ 732586
WK 628012
WL 497765
WM 355248

നാലാം സമ്മാനം (5000/-)

0542  0840  1686  3336  3950  4043  4911  5080  5285  5862  6110  6612  7640  8245  8275  9553  9570  9970

അഞ്ചാം സമ്മാനം (2000/-)

0303  0927  1108  2163  2396  4593  5657  5757  7176  7502

ആറാം സമ്മാനം (1000/-)

0871  1636  3091  4529  5993  6095  8119  8126  8173  9061  9540  9736  9806  9831

ഏഴാം സമ്മാനം (500/-)

0002  0195  0215  0309  0382  0449  0503  0607  0847  1111  1264  1542  1800  1887  2376  2383  2397  2415  2538  2916  3037  3402  3485  3523  3543  3583  3735  3846  3937  4268  4451  4661  4764  4868  4878  5027  5073  5641  5723  5827  5897  6309  6466  6674  6708  6751  6784  6822  6912  6952  6993  7025  7109  7258  7467  7485  7521  7539  7577  7693  7850  7931  7953  7966  8566  8631  8789  8825  8935  8944  8948  8974  9112  9256  9422  9636  9682  9751  9762  9781  9800  9985

എട്ടാം സമ്മാനം (100/-)

0066  0143  0316  0531  0715  0870  0905  0958  0960  1089  1347  1396  1516  1517  1630  1732  1831  1944  2063  2158  2299  2304  2313  2421  2544  2559  2711  2765  2806  2870  2952  3082  3096  3112  3147  3271  3311  3401  3417  3442  3661  3833  3835  3841  3864  4187  4204  4371  4446  4495  4541  4626  4650  4658  4826  4904  4926  4930  4940  5005  5007  5094  5204  5282  5488  5753  5835  5869  6078  6101  6169  6175  6241  6269  6286  6335  6515  6633  6654  6684  6779  6813  6850  6929  6948  7055  7061  7065  7092  7097  7211  7241  7320  7343  7405  7428  7446  7450  7511  7598  7611  7855  7889  7939  7979  8174  8288  8327  8512  8656  8723  8748  8900  8991  9050  9181  9437  9517  9538  9639  9767  9783  9792  9870  9954  9958

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News