Kerala Lottery Result 2023 : 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Win-Win W-720 Result : 40 രൂപയാണ് 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ-വിൻ ഭാഗ്യക്കുറിയുടെ വില

Written by - Zee Malayalam News Desk | Last Updated : May 29, 2023, 06:04 PM IST
  • തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ്
  • 40 രൂപയാണ് ടിക്കറ്റ് വില
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം 5 ലക്ഷം രൂപ
Kerala Lottery Result 2023 : 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 WIN-WIN W 720 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ലിയു 720 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WA 171902 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WA 642172 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ ഡബ്ലിയു 720 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WA 171902

സമാശ്വാസ സമ്മാനം (8,000 രൂപ)

WB 171902
WC 171902
WD 171902
WE 171902
WF 171902
WG 171902
WH 171902
WJ 171902
WK 171902
WL 171902
WM 171902

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WA 642172

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

1) WA 365626 (KOLLAM)
2) WB 272682 (THIRUR)
3) WC 263072 (KOZHIKKODE)
4) WD 581455 (ERNAKULAM)
5) WE 884483 (ATTINGAL)
6) WF 106513 (ADOOR)
7) WG 581872 (ERNAKULAM)
8) WH 646488 (ATTINGAL)
9) WJ 768490 (ATTINGAL)
10) WK 504952 (IRINJALAKUDA)
11) WL 368733 (KOLLAM)
12) WM 234822 (THIRUVANANTHAPURAM)

നാലാം സമ്മാനം (5,000 രൂപ)

0362  0839  1055  1236  2494  3217  3748  4592  4646  4847  5418  6333  6356  7226  7393  7958  8189  9738

അഞ്ചാം സമ്മാനം (2,000 രൂപ)

0184  1481  3105  4542  6297  6923  7366  7595  8025  9424

ആറാം സമ്മാനം (1,000 രൂപ)

1195  2665  2767  3622  3921  4317  4712  5850  7150  7166  7249  8480  9902  9918

ഏഴാം സമ്മാനം (500 രൂപ)

0218  0669  0679  0779  0933  1079  1383  1422  1663  1899  1997  2089  2101  2468  2819  2842  2932  3057  3110  3328  3575  3644  3651  3688  3738  3791  3876  3991  4157  4160  4179  4202  4264  4491  4805  5030  5065  5087  5117  5252  5306  5343  5381  5390  5420  5526  5694  5698  5734  5789  5889  5922  6130  6135  6323  6465  6498  6617  6799  6815  6930  7051  7096  7141  7146  7279  7317  7448  7661  7799  7996  8202  8400  8877  8942  8997  9112  9227  9320  9546  9679  9843

എട്ടാം സമ്മാനം (100 രൂപ)

0051  0170  0214  0231  0274  0286  0292  0306  0381  0412  0415  0481  0500  0507  0728  0840  0851  1042  1046  1068  1074  1086  1120  1199  1353  1396  1489  1622  1838  1938  1977  2103  2132  2338  2378  2382  2547  2639  2656  2713  3042  3059  3209  3263  3505  3515  3572  3577  3590  3725  3745  3838  3893  3976  3984  4021  4050  4332  4389  4506  4518  4568  4891  5057  5058  5072  5091  5469  5488  5504  5633  5709  5736  5872  6184  6216  6346  6349  6385  6387  6422  6509  6547  6631  6890  7071  7089  7117  7125  7139  7244  7258  7261  7374  7391  7429  7469  7509  7526  7542  7632  7675  7721  7733  7771  7848  7919  8030  8161  8191  8208  8314  8334  8528  8737  8967  9114  9125  9148  9219  9272  9446  9678  9747  9788  9849

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

Trending News