Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യശാലി ആരെന്നറിഞ്ഞോ? വിൻ വിൻ ഭാ​ഗ്യക്കുറി ഫലം

ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുത്ത ടിക്കറ്റിന്റെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Jun 10, 2024, 06:01 PM IST
  • തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ.
  • ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക
Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യശാലി ആരെന്നറിഞ്ഞോ? വിൻ വിൻ ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ W-773ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WU 384889 ആണ്. രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WT 513530. 

സമാശ്വാസ സമ്മാനമായ 8000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

WN 384889
WO 384889
WP 384889
WR 384889
WS 384889
WT 384889
WV 384889
WW 384889
WX 384889
WY 384889
WZ 384889

മൂന്നാം സമ്മാനമായ 1 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റുകൾ

1) WN 891342 (PATHANAMTHITTA)
2) WO 749810 (THRISSUR)
3) WP 345882 (NEYYATTINKARA)
4) WR 557532 (THRISSUR)
5) WS 594218 (WAYANADU)
6) WT 181842 (PALAKKAD)
7) WU 231894 (KASARAGOD)
8) WV 760018 (PAYYANUR)
9) WW 341717 (CHERTHALA)
10) WX 489208 (MOOVATTUPUZHA)
11) WY 556065 (THRISSUR)
12) WZ 178642 (WAYANADU)
  
നാലാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

1127  2532  3018  3440  4742  5230  5468  5855  5976  6651  6962  7471  7509  7524  7571  8483  9102  9316

അഞ്ചാം സമ്മാനമായ 2000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0168  1903  2097  2796  2906  6359  6386  7051  8136  8570

ആറാം സമ്മാനമായ 1000 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0024  0357  0726  1042  1292  2317  3447  3730  4330  4360  4799  5994  9152  9467

ഏഴാം സമ്മാനമായ 500 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0016  0198  0474  0504  0666  0698  0854  0870  0920  1129  1336  1356  1457  1641  1860  2110  2128  2280  2305  2634  2668  2733  2734  3225  3280  3315  3567  3819  3897  4010  4154  4161  4188  4497  4510  4588  4715  5053  5136  5141  5172  5349  5368  5727  6143  6185  6320  6385  6559  6609  6900  6988  7118  7142  7235  7297  7322  7415  7476  7759  7790  7841  7849  8033  8305  8328  8345  8436  8453  8464  8501  8616  8662  8813  9176  9338  9557  9820  9822  9893  9929  9931

എട്ടാം സമ്മാനമായ 100 രൂപ കരസ്ഥമാക്കിയ ടിക്കറ്റുകൾ

0142  0219  0331  0414  0418  0536  0577  0669  0749  0756  0768  0841  0876  0984  1323  1419  1600  1807  1845  1929  2019  2112  2151  2162  2196  2387  2412  2461  2463  2599  2651  2862  2921  2944  3007  3097  3193  3271  3331  3343  3377  3508  3752  3856  3930  3997  4053  4064  4121  4159  4196  4264  4345  4515  4535  4823  4886  4905  4951  5125  5159  5251  5530  5578  5618  5702  5722  5769  6082  6098  6138  6166  6179  6220  6318  6345  6441  6551  6571  6580  6592  6661  6669  6785  6800  6960  6977  7077  7161  7245  7271  7279  7304  7356  7400  7462  7479  7546  7577  7698  7751  7919  8014  8021  8072  8176  8180  8225  8397  8575  8735  8752  8843  8865  9020  9109  9185  9283  9339  9396  9399  9591  9818  9911  9927  9954

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News