Kerala Lottery Result : 75 ലക്ഷം രൂപ ആർക്ക്? വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 WIN-WIN W-722 : തിങ്കളാഴ്ചകളിലാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 04:08 PM IST
  • 40 രുപയാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ വില
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷം രുപ
  • മൂന്നാം സമ്മാനം ഒരു ലക്ഷം രുപ
Kerala Lottery Result : 75 ലക്ഷം രൂപ ആർക്ക്? വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 WIN-WIN W 722 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ലിയു 722 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WD 281483 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WG 862770 എന്ന ഭാഗ്യക്കുറിക്കാണ് വിൻ-വിൻ ലോട്ടറിയുടെ രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result : 70 ലക്ഷം നേടിയത് നിങ്ങളാണോ? അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

വിൻ-വിൻ ഡബ്ലിയു 722 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WD 281483

സമാശ്വാസ സമ്മാനം (8,000 രൂപ)

WA 281483
WB 281483
WC 281483
WE 281483
WF 281483
WG 281483
WH 281483
WJ 281483
WK 281483
WL 281483
WM 281483

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WG 862770

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 135789
WB 393883
WC 279129
WD 537826
WE 452592
WF 451667
WG 789463
WH 728482
WJ 992493
WK 779841
WL 204954
WM 278979

നാലാം സമ്മാനം (5,000 രൂപ)

0310  0451  0968  1027  1481  3611  4361  5080  6489  6517  7011  7500  7557  7834  7989  8321  8687  9343

അഞ്ചാം സമ്മാനം (2,000 രൂപ)

0726  0977  1526  1919  4982  5990  6966  8383  8531  9576

ആറാം സമ്മാനം (1,000 രൂപ)

0429  0539  3811  5502  5845  6413  6599  6923  6941  7161  7329  8037  8295  9244

ഏഴാം സമ്മാനം (500 രൂപ)

0011  0068  0079  0210  0407  0486  0520  0839  0889  0972  1029  1140  1251  1308  1814  1867  1874  1990  2090  2183  2300  2366  2386  2485  2502  2545  2718  2736  2814  2834  2920  3085  3334  3579  3672  3803  3851  3867  4388  4398  4505  4634  4659  4972  5139  5350  5530  5562  5683  5684  5760  6101  6252  6524  6610  6636  6692  6717  6866  6918  7064  7069  7304  7327  7383  7389  7850  7999  8050  8427  8786  8802  8830  9033  9114  9313  9631  9779  9787  9902  9963  9987

എട്ടാം സമ്മാനം (100 രൂപ)

0074  0106  0307  0361  0714  0875  0936  1059  1062  1139  1252  1280  1289  1441  1459  1673  1675  1700  1761  1839  1852  2037  2259  2264  2273  2412  2422  2689  2801  2942  3089  3091  3124  3151  3154  3161  3251  3349  3412  3483  3536  3577  3631  3716  3735  3842  3956  4123  4177  4233  4250  4411  4413  4457  4479  4652  4661  4759  4831  4887  4995  5062  5129  5142  5182  5225  5281  5407  5566  5598  6075  6190  6204  6206  6270  6276  6417  6427  6429  6499  6546  6730  6902  6908  6909  6938  6939  7176  7177  7216  7344  7359  7361  7403  7648  7720  7839  7857  7913  8021  8067  8078  8302  8420  8499  8516  8538  8705  8728  8806  8862  8879  8891  8977  9078  9090  9140  9384  9434  9459  9531  9566  9652  9665  9669  9999

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News