Kerala Lottery result today 10.07.2023 Win Win W 726 lottery result | Kerala Lottery result 10 July 2023: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ W 726 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

Kerala Lottery Results Friday 10-07-2023 Live: വിൻ വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് നടന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 03:19 PM IST

10 July, 2023

  • 15:15 PM

    Kerala Lottery Result today Live Result, 10th July 2023: മൂന്നാം സമ്മാനം (1 ലക്ഷം) ലഭിച്ചിരിക്കുന്ന നമ്പറുകൾ ചുവടെ -

    WA 194795

    WB 325691

    WC 646737

    WD 157498

    WE 379907

    WF 675151

    WG 355239

    WH 591413

    WJ 396438

    WK 931974

    WL 395467

    WM 971706

  • 15:15 PM

    Kerala Lottery Result today Live Result, 10th July 2023: രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ WC 318012 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. 

     

  • 15:15 PM

    Kerala Lottery Result today Live Result, 10th July 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ - 

    WA 112188

    WB 112188

    WD 112188

    WE 112188

    WF 112188 

    WG 112188

    WH 112188 

    WJ 112188

    WK 112188 

    WL 112188  

    WM 112188

  • 15:15 PM

    Kerala Lottery Result today Live Result, 10th July 2023: WC 112188 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

     

  • 14:45 PM

    Kerala Lottery Result today Live Result, 10th July 2023: 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

     

  • 14:00 PM

    Kerala Lottery Result today Live Result, 10th July 2023: എല്ലാ തിങ്കളാഴ്ചയുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • 13:45 PM

    Kerala Lottery Result today Live Result, 10th July 2023: 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. 

     

  • 13:30 PM

    Kerala Lottery Result today Live Result, 10th July 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 

     

  • 13:15 PM

    Kerala Lottery Result today Live Result, 10th July 2023: ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. 

     

  • 12:30 PM

    Kerala Lottery Result today Live Result, 10th July 2023: രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

  • 12:15 PM

    Kerala Lottery Result today Live Result, 10th July 2023:  75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

  • 12:00 PM

    Kerala Lottery Result today Live Result, 10th July 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

  • 11:30 AM

    Kerala Lottery Result today Live Result, 10th July 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

Trending News