KERALA LOTTERY RESULT 2023 Live: ആരാണാ ഭാഗ്യവാൻ? കാരുണ്യ KR-607 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Live Result, 24th June 2023: കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 03:18 PM IST
Live Blog

Kerala Lottery Result today Live Result, 24th June 2023: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും.

 

24 June, 2023

  • 15:15 PM

    Kerala Lottery Result 2023 Live Result, 24th June 2023: മൂന്നാം സമ്മാനമായ 1,00,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ: 

    KN 146256
    KO 325783
    KP 317750
    KR 719611
    KS 715090
    KT 883156
    KU 922118
    KV 928462
    KW 303085
    KX 173841
    KY 608515
    KZ 753446

  • 15:15 PM

    Kerala Lottery Result 2023 Live Result, 24th June 2023: രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KN 443387 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. 

     

  • 15:15 PM

    Kerala Lottery Result 2023 Live Result, 24th June 2023: KS 353848 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

     

  • 14:45 PM

    Kerala Lottery Result 2023 Live Result, 24th June 2023: 5,000 രൂപയില്‍ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജന്‍സിയില്‍ സമര്‍പ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

     

  • 14:30 PM

    Kerala Lottery Result 2023 Live Result, 24th June 2023: സമ്മാനത്തുക കൈപ്പറ്റാൻ ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയല്‍ രേഖയും സമ്മര്‍പ്പിക്കേണ്ടതാണ്.

  • 14:15 PM

    Kerala Lottery Result 2023 Live Result, 24th June 2023: 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി സമ്മാനം ലഭിക്കുന്നവര്‍ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

     

  • 14:00 PM

    Kerala Lottery Result 2023 Live Result, 24th June 2023: എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • 13:45 PM

    Kerala Lottery Result 2023 Live Result, 24th June 2023: കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.  

     

  • 13:30 PM

    Kerala Lottery Result 2023 Live Result, 24th June 2023: മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുക.

     

  • 12:15 PM

    Kerala Lottery Result 2023 Live Result, 24th June 2023: അഞ്ച് ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം.

     

  • 12:15 PM

    Kerala Lottery Result 2023 Live Result, 24th June 2023: 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

     

  • 12:00 PM

    Kerala Lottery Result 2023 Live Result, 24th June 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

  • 11:45 AM

    Kerala Lottery Result 2023 Live Result, 24th June 2023: ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

     

  • 11:45 AM

    Kerala Lottery Result 2023 Live Result, 24th June 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

     

Trending News