Kerala Lottery Result Today 21.03.2024 Karunya Plus KN-514: ‌ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

KERALA LOTTERY RESULT Thursday 21-03-2024 LIVE: കേരളത്തിൽ 7 ദിവസവും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നു. അതിൽ വെള്ളിയാഴ്ച്ച നടക്കുന്ന നറുക്കെടുപ്പാണ് കാരുണ്യ പ്ലസ്. ഓരോ ലോട്ടറികൾക്കും അത് തിരിച്ചറിയാൻ  ആൽഫാന്യൂമെറിക് കോഡ് ഉണ്ട്, കേരള "KARUNYA PLUS KN" ലോട്ടറി കോഡ് "KN" ആണ്, കാരണം അതിൽ നറുക്കെടുപ്പ് നമ്പറും കോഡും ഉൾപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 04:30 PM IST
Live Blog

Kerala Lottery Results Thursday 21-03-2024 February Live: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിക്കുക. നറുക്കെടുപ്പ് തിരുവനന്തപുരത്തെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നടക്കുക. 

21 March, 2024

  • 16:30 PM

    മൂന്നാം സമ്മാനം: 1 ലക്ഷം

    PA 189550
    PB 417028
    PC 492410
    PD 526265
    PE 532016
    PF 366176
    PG 972044
    PH 450814
    PJ 629623
    PK 175553
    PL 974104
    PM 447056

  • 15:45 PM

    സമാശ്വാസ സമ്മാനം 8000

    PA 171484
    PB 171484
    PC 171484
    PD 171484
    PE 171484
    PG 171484
    PH 171484
    PJ 171484
    PK 171484
    PL 171484
    PM 171484

  • 15:30 PM

    രണ്ടാം സമ്മാനം: 10 ലക്ഷം

    PC 331857

  • 15:15 PM

    ഒന്നാം സമ്മാനം: 80 ലക്ഷം

  • 15:00 PM

    ഇനി അൽപ്പ സമയത്തിനുള്ളിൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പുറത്തെത്തുന്നതായിരിക്കും. 

  • 14:15 PM

    Kerala Lottery Result 21-03-2024 Live: സമ്മാനവിവരങ്ങൾ

    ഒന്നാം സമ്മാനം: 80 ലക്ഷം
    രണ്ടാം സമ്മാനം: 10 ലക്ഷം
    മൂന്നാം സമ്മാനം: 1 ലക്ഷം
    നാലാം സമ്മാനം: 5000
    അഞ്ചാം സമ്മാനം: 1000
    ആറാം സമ്മാനം: 500
    ഏഴാം സമ്മാനം: 100
    സമാശ്വാസ സമ്മാനം: 8000

  • 13:00 PM

    Kerala Lottery Result 21-03-2024 Live: 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികൾ

    കേരളത്തിൽ ആഴ്‍ച്ചയിലെ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. ഇന്ന് വ്യാഴാഴ്ച്ച് എല്ലാ ആഴ്ച്ചയിലും കാരുണ്യ ലോട്ടറിയാണ് നറുക്കെടുക്കുന്നത്.

  • 12:30 PM

    Kerala Lottery Result 21-03-2024 Live: സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ

    നിങ്ങൾക്ക് സമ്മാനത്തുകയായി ഒരു ലക്ഷം രൂപയാണ് ലഭിച്ചതെങ്കിൽ, സമ്മാന ജേതാവിൻ്റെ പേര്, വിലാസം, ഒപ്പ് എന്നിവ ടിക്കറ്റിൻ്റെ പിൻഭാഗത്ത് അനുബന്ധ ഡോക്യുമെൻ്റുകളോടൊപ്പം ഒട്ടിച്ചതിന് ശേഷം, ആ ടിക്കറ്റ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് ഹാജരാക്കണം.

    ടിക്കറ്റിൻ്റെ ഇരുവശങ്ങളിലും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം ഒരു അപേക്ഷ സമർപ്പിക്കണം. 

    ഒരു ഗസറ്റഡ് ഓഫീസർ/നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മാനത്തുക കരസ്ഥമാക്കിയ വിജയിയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.

    ഒപ്പം 1 രൂപ മൂല്യമുള്ള റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് നിശ്ചിത ഫോമിൽ സമ്മാനത്തുകയ്ക്കുള്ള രസീത്.

    വിജയിയുടെ പാൻ കാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

    ആധാർ കാർഡ്, റേഷൻ കാർഡ്, ഡിഎൽ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ സാക്ഷ്യപ്പെടുത്തിയ ഐഡി പ്രൂഫ് രേഖകൾ.

  • 12:00 PM

    Kerala Lottery Result 21-03-2024 Live: സമ്മാനത്തുക 5000 രൂപയിൽ കൂടുതലോ കുറവോ ആയാൽ? 

    5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ തുക കൈപ്പറ്റാൻ ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയെ സമീപിക്കണം. സമ്മാനം 5000-ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൊണ്ടുവരണം.

  • 11:45 AM

    Kerala Lottery Result 21-03-2024 Live: നിങ്ങളുടെ ടിക്കറ്റ് കേടായാലോ?

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള കേരള ലോട്ടറി ടിക്കറ്റുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നിങ്ങളുടെ കെയിമുകൾ തടയാൻ സാധിക്കും. അതിനാൽ ടിക്കറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ അനിവാര്യമാണ്. 

  • 11:30 AM

    Kerala Lottery Result 21-03-2024 Live: സമ്മാന ജേതാക്കളുടെ ശ്രദ്ധയ്ക്ക് 

    സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലത്തോടൊപ്പം വിജയിച്ച നമ്പറുകൾ പരിശോധിച്ച്, ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

  • 11:00 AM

    Kerala Lottery Result 21-03-2024 Live: വ്യാഴാഴ്ച്ച നറുക്കെടുപ്പ് നടക്കുന്ന ലോട്ടറി

    ഇന്ന് വ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഉച്ച കഴിഞ്ഞ് 3 മണിക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

Trending News