Live Now

Kerala Lottery Result Today Live : ഇന്നത്തെ ഭാഗ്യവാന്മാർ ഇതാ; നിർമൽ ലോട്ടറി ഫലം

Kerala Lottery Result Today Nirmal NR 368 Lucky Draw Updates : 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന നിർമൽ ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് സംഘടിപ്പിക്കുന്നത്

Kerala Lottery Result Today Live : ഇന്നത്തെ ഭാഗ്യവാന്മാർ ഇതാ; നിർമൽ ലോട്ടറി ഫലം
23 February 2024 04:00 PM (IST)

Kerala Lottery Result Updates :  നാളെ ഫെബ്രുവരി 24ന് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്

23 February 2024 04:00 PM (IST)

Kerala Lottery Today Winners : ഇന്നത്തെ ഭാഗ്യശാലികൾക്ക് സീ മലയാളം ന്യൂസിന്റെ അഭിനന്ദനങ്ങൾ. 

23 February 2024 04:00 PM (IST)

Kerala Lottery Result Today Nirmal 70 Lakh Rupees Jackpot Winners Full List : ഇന്നത്തെ നിർമൽ ഭാഗ്യക്കുറിയുടെ ജേതാക്കൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
NG 361894
സമാശ്വാസ സമ്മാനം (8,000 രൂപ)
NA 361894
NB 361894
NC 361894
ND 361894
NE 361894
NF 361894
NH 361894
NJ 361894
NK 361894
NL 361894
NM 361894
രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
NC 119402
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
NA 246763
NB 530483
NC 925559
ND 481242
NE 246682
NF 855093
NG 779623
NH 830262
NJ 327206
NK 762190
NL 213409
NM 924159
നാലാം സമ്മാനം (5,000 രൂപ)
0367  0580  1217  1667  4344  5385  5988  6479  6563  6940  6968  7189  7215  7245  7655  7944  8011  8237
അഞ്ചാം സമ്മാനം (1,000 രൂപ)
0281  0596  1933  2238  2346  2815  2909  3031  3229  3758  4436  4663  5032  5034  5176  5193  5251  5857  6007  6113  6226  6571  7131  7407  7429  7509  7571  7994  8063  8132  8351  8354  9059  9340  9737  9958
ആറാം സമ്മാനം (500 രൂപ)
0206  0402  0496  0582  0608  0701  0790  0963  1087  1381  1600  1665  1671  1958  2069  2196  2321  2478  2511  2547  2584  2677  3021  3051  3063  3089  3286  3320  3326  3347  3818  3945  3954  4048  4082  4374  4919  5013  5253  5322  5335  5490  5542  5553  5617  5624  5899  5941  5962  6058  6136  6177  6346  6364  6509  6551  6600  6661  6666  6748  6823  7041  7187  7345  7397  7558  7834  7865  7987  8267  8377  8476  8494  9141  9505  9522  9687  9706  9995
ഏഴാം സമ്മാനം (100 രൂപ)
0063  0086  0104  0130  0131  0197  0234  0254  0363  0375  0381  0382  0395  0396  0694  0761  0925  0976  1076  1235  1262  1284  1350  1428  1614  1710  1777  1803  1809  2050  2118  2189  2213  2247  2266  2327  2372  2490  2553  2569  2814  2921  3130  3252  3317  3457  3535  3591  3920  3943  3964  3986  3998  4090  4100  4192  4195  4256  4269  4285  4286  4361  4378  4552  4597  4619  4741  4844  4934  4968  4989  5158  5265  5313  5327  5489  5491  5512  5562  5667  5893  5895  5990  6023  6141  6170  6184  6236  6281  6377  6411  6602  6681  6704  6739  6763  6867  6955  7054  7148  7272  7317  7354  7620  7820  7859  7961  8130  8183  8230  8286  8463  8631  8759  8822  9013  9061  9162  9187  9629  9667  9868

23 February 2024 03:15 PM (IST)

Kerala Lottery Result Today Winners List : നിർമൽ ഭാഗ്യക്കുറിയുടെ ഒരു ലക്ഷം രൂപ മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

NA 246763
NB 530483
NC 925559
ND 481242
NE 246682
NF 855093
NG 779623
NH 830262
NJ 327206
NK 762190
NL 213409
NM 924159

23 February 2024 03:15 PM (IST)

Kerala Lottery Result Today Winners List : നിർമൽ ഭാഗ്യക്കുറിയുടെ 8000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

NA 361894
NB 361894
NC 361894
ND 361894
NE 361894
NF 361894
NH 361894
NJ 361894
NK 361894
NL 361894
NM 361894

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക

23 February 2024 03:15 PM (IST)

Kerala Lottery Result Today Luck Draw : ഒരു ലക്ഷം രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനം ജേതാക്കളെ കണ്ടെത്തുന്നു

23 February 2024 03:15 PM (IST)

Kerala Lottery Result Today Winner : നിർമൽ ഭാഗ്യക്കുറിയുടെ 10 ലക്ഷം രൂപ രണ്ടാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- NC 119402

23 February 2024 03:15 PM (IST)

Kerala Lottery Result Today Winner : ഇന്നത്തെ നിർമൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- NG 361894

23 February 2024 03:15 PM (IST)

Kerala Lottery Today Lucky Draw : ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി.

23 February 2024 03:00 PM (IST)

Kerala Lottery Result Today Updates : ഇന്നത്തെ നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പിന് തുടക്കമായി. ഇന്ന് 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യവാനെ ഉടൻ അറിയാം

23 February 2024 03:00 PM (IST)

Kerala Lottery Result Today Nirmal Lotto Lucky Draw : ആദ്യം ഒന്നാം സമ്മാനം ജേതാവിനെയാണ് കണ്ടെത്തുക. തുടർന്ന് 10 ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം, ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം അങ്ങനെയാണ് നറുക്കെടുപ്പ് നടത്തുക

23 February 2024 02:45 PM (IST)

Kerala Lottery Today Lucky Draw Updates : ഭാഗ്യക്കുറി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. ആദ്യ ട്രയൽ റൺ നടത്തിയതിന് ശേഷമാകും നറുക്കെടുപ്പ് ആരംഭിക്കുക

23 February 2024 02:45 PM (IST)

Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക

23 February 2024 02:45 PM (IST)

Kerala Lottery Winning Ticket Sumbit Procedures : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

23 February 2024 02:15 PM (IST)

Kerala Lottery Result Live Updates : 8,000 രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക. ആകെ 12 സീരിസിലാണ് ലോട്ടറി അച്ചടിക്കുന്നത്. ഇതിൽ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് പുറമെ ബാക്കി സീരിസുകളിലെ ലോട്ടറികൾക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക

23 February 2024 02:15 PM (IST)

Kerala Lottery Result Today Nirmal Jackpot Prize Money List : ഇന്നത്തെ നിർമൽ ഭാഗ്യക്കുറിയുടെ സമ്മാനതുക

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

സമാശ്വാസ സമ്മാനം (8,000 രൂപ)

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

നാലാം സമ്മാനം (5,000 രൂപ)

അഞ്ചാം സമ്മാനം (1,000 രൂപ)

ആറാം സമ്മാനം (500 രൂപ)

ഏഴാം സമ്മാനം (100 രൂപ)

23 February 2024 12:45 PM (IST)

Kerala Lottery Result Today Updates : മൂന്നാം സമ്മാനമായി ലഭിക്കുക ഒരു ലക്ഷം രൂപയാണ്. 12 പേർക്കാണ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുക

23 February 2024 12:30 PM (IST)

Kerala Lottery Today Result : 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക

23 February 2024 12:30 PM (IST)

Kerala Lottery Today Result Time : മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും. എന്നാൽ നിർമൽ ലോട്ടറിയുടെ മുഴുവൻ ഫലം വൈകിട്ട് 3.30നും 3.45 ഇടയിൽ വരൂ

23 February 2024 12:15 PM (IST)

Kerala Lottery Today Result Nirmal Jackpot First Prize : 70 ലക്ഷം രൂപയാണ് നിർമൽ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുക

23 February 2024 12:00 PM (IST)

Kerala Lottery Result Today Lucky Draw Time : ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കുക

23 February 2024 11:30 AM (IST)

Kerala Lottery Result Today 23rd February : ഇന്ന് വെള്ളിയാഴ്ച സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. നിർമൽ ലോട്ടറിയുടെ എൻആർ-368 ഭാഗ്യക്കുറി ഫലമാണ് നറുക്കെടുപ്പിൽ കണ്ടെത്തുക

23 February 2024 11:00 AM (IST)

Kerala Lottery Result Today : നമസ്കാരം എല്ലാവർക്കും ഇന്നത്തെ കേരള ലോട്ടറി നറുക്കെടുപ്പിന് സീ മലായളം ന്യൂസ് നൽകുന്ന തത്സമയ വിവരണത്തിലേക്ക് സ്വാഗതം

Add Zee News as a Preferred Source

About the Author