Kerala Lottery Results Live : 02-08-2023: ആർക്കാണ് ആ 1 കോടി? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു (Live)

Kerala lottery result Fifty-Fifty today: ഓരോ ആഴ്ചയും 70 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി നൽകിയിരുന്നത്. ഒന്നാം സമ്മാന ജേതാവിന് ഒരു കോടി രൂപ

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 03:16 PM IST
Live Blog

ഏഴ് ആഴ്ച ലോട്ടറികളിൽ ഒന്നാണ് ഫിഫ്റ്റി ഫിഫ്റ്റി. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് . ഓരോ ലോട്ടറിയെയും ഒരു അക്ഷരമാലാ കോഡ് പ്രതിനിധീകരിക്കുന്നു, കൂടാതെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി കോഡ് "FF" ആണ്, ഇതിൽ കോഡിനൊപ്പം നറുക്കെടുപ്പ് നമ്പർ അടങ്ങിയിരിക്കുന്നു. ലോട്ടറിയുടെ വില 50 രൂപ മാത്രം (ജിഎസ്ടി ഉൾപ്പെടെ). ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലായാണ് ലോട്ടറി പുറത്തിറക്കുന്നത്, സീരീസ് വ്യത്യാസപ്പെടാം. ഓരോ ആഴ്ചയും 70 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി നൽകിയിരുന്നത്. ഒന്നാം സമ്മാന ജേതാവിന് ഒരു കോടി രൂപ ലഭിക്കും.

2 August, 2023

  • 15:15 PM

    മൂന്നാം സമ്മാനമായ 5,000 രൂപ ലഭിച്ച നമ്പറുകൾ - 

    0507  
    3235  
    5629  
    1725  
    3179  
    5559  
    7507  
    9921  
    6778  
    1558  
    0071  
    9777  
    3116  
    7887  
    5399  
    2857  
    6043  
    3989

  • 15:15 PM

    FA 424734 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • 15:15 PM

    സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ - 

    FA 241754
    FB 241754
    FC 241754
    FD 241754
    FE 241754
    FF 241754
    FG 241754
    FH 241754
    FK 241754
    FL 241754
    FM 241754

  • 15:15 PM

    FJ 241754 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്. 

  • 14:45 PM

    ഏഴ് ആഴ്ച ലോട്ടറികളിൽ ഒന്നാണ് ഫിഫ്റ്റി ഫിഫ്റ്റി. 

  • 14:30 PM

    ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപ മാത്രം (ജിഎസ്ടി ഉൾപ്പെടെ).

  • 14:15 PM

    എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് .

  • 12:15 PM

    അഞ്ചാം സമ്മാനം 1000, ആറാം സമ്മാനം 500, 100 രൂപയാണ് ഏഴാം സമ്മാനം

  • 12:15 PM

    മൂന്നാം സമ്മാനം 5000, നാലാം സമ്മാനം 2000

  • 12:00 PM

    ഒന്നാം സമ്മാനം 1 കോടി, രണ്ടാം സമ്മാനം 10 ലക്ഷം

Trending News