Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; ​ഗുരുതരാവസ്ഥയിലായിരുന്ന 3 പേർ മരിച്ചു, കുട്ടികൾ ചികിത്സയിൽ

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് 5 പേരെയും വീടിന് പുറത്തെടുത്തത്. മൂന്ന് പേരുടെ നില ​ഗുരുതരമാണ്.

Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; ​ഗുരുതരാവസ്ഥയിലായിരുന്ന 3 പേർ മരിച്ചു, കുട്ടികൾ ചികിത്സയിൽ
Image Credit: Fire ACcident | (Photo: Zee news)Source: Bureau

About the Author