Hajj 2023: കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണ് ഹജ്ജ് പുറപ്പെട്ടിരിക്കുന്നത്. പുലർച്ചെ 4:25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവുമാണ് പുറപ്പെട്ടത്.
ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അജ്മൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്
Karipur Gold Smuggling: സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ രണ്ട് കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 35 ലക്ഷത്തിലധികം വില വരും
In Malappuram A guest worker was killed in a mob: രാജേഷ് മൻജി മോഷ്ടിക്കാനായി വീടിന്റെ മുകളിൽ കയറിയപ്പോൾ വീണു മരിച്ചതാണ് എന്നാണ് ആദ്യം പ്രതികൾ പോലീസിന് നൽകിയ മൊഴി.
Tanur Boat Accident Updates: ദിനേശന്റെ വെളിപ്പെടുത്തൽ അനുസരിച്ച് എല്ലാം ബോട്ടുടമയായ നാസറിന്റെ അറിവോടെയാണെന്നും നേരത്തെയും സമനമായാ രീതിയിൽ ആളുകളെ കുത്തിനിറച്ച് യാത്ര നടത്തിയിട്ടുണ്ട് എന്നാണ്.
Tanur Boat ACcident Update: ബോട്ട് ഡ്രൈവർ കൂടി പിടിയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 5 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റൊരു ബോട്ട് ജീവനക്കാരനെ കൂടി കണ്ടെത്താനുണ്ട്.
Tanur Boat Accident update: ബോട്ടുടമ നാസറിനെ ഇന്നലെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. ഇയാളുടെ വാഹനം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരനെയും സുഹൃത്തിനെയും വാഹനത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.