Idukki News: അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ​ഗുരുതര പരിക്ക്

20 അടിയോളം താഴ്ചയിലേക്ക് വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Idukki News: അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ​ഗുരുതര പരിക്ക്
Image Credit: Kerala News | (Photo: Zee news)

About the Author