കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് ഗുരുതരമായി പൊള്ളലേറ്റു

മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കി്നനുവരാണ് ഇവര്‌. വാടക കോട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് അപകടം പറ്റിയത്.

കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് ഗുരുതരമായി പൊള്ളലേറ്റു

About the Author