മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ്‌ നേതാവ് അബ്ദുള്ളക്കുട്ടി

മോദിയുടെ ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ തിരഞ്ഞെടുപ്പിലെ വിജയം മോദിയുടെ വികസന അജണ്ടയ്ക്കുള്ള അംഗീകാരമാണെന്നും പറഞ്ഞു.  

Last Updated : May 28, 2019, 10:17 AM IST
മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ്‌ നേതാവ് അബ്ദുള്ളക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ്‌ നേതാവ് അബ്ദുള്ളക്കുട്ടി. ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രശംസ അറിയിച്ചത്. 

മോദിയുടെ ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ തിരഞ്ഞെടുപ്പിലെ വിജയം മോദിയുടെ വികസന അജണ്ടയ്ക്കുള്ള അംഗീകാരമാണെന്നും പറഞ്ഞു. 

ഫെയ്സ് ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു:

Trending News