First Night Photo Viral: പലതരത്തിലുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത് പതിവാണ്. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് നിലവിൽ സോഷ്യൽ മീഡിയിലെ സംസാര വിഷയം.
Meta Total Loss in Tuesday Outrage: പരസ്യങ്ങൾ വഴിയാണ് ഭൂരിഭാഗം വരുമാനവും എത്തുന്ന മെറ്റയിൽ പ്ലാറ്റ്ഫോമുകൾ നിശ്ചലമായതോടെ പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടായി
Facebook Instagram Down: അക്കൗണ്ടുകൾ ഹാക്ക് ആയി എന്ന് കരുതി വീണ്ടു് പാസ്വേർഡുകൾ റീ സെറ്റ് ചെയ്യുകയും വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ എക്സിലും (ട്വിറ്റർ), ലിങ്ക്ഡ് ഇന്നിലും യൂസർമാരുടെ തിരക്കായിരുന്നു
Tripura Gang Rape: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടി പ്രതിയുമായി സൗഹൃദത്തിലായത്. കുറ്റാരോപിതനായ വ്യക്തി തന്റെ വ്യക്തിത്വം മറച്ചുവെക്കുകയും താൻ ഹിന്ദുവാണെന്ന് അവളോട് പറയുകയും ചെയ്തു.
Mammootty and Mamukkoya: മാതാവിന്റെ മരണത്തിന് ശേഷം മമ്മൂട്ടി മക്കയിൽ ഉംറ നിർവ്വഹിക്കാൻ പോയിരിക്കുകയാണ് എന്നാണ് വിമർശനത്തിന് മറുപടിയായി പലരും കമന്റ് ചെയ്യുന്നത്.
Meta Second Round Layoffs: 11,000 ജീവനക്കാരെ പിരിച്ചുവിട്ട് നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മെറ്റയുടെ ഈ ഞെട്ടിക്കുന്ന തീരുമാനം. നിലവില്‍ ഇത്ര വലിയ രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ വലിയ ടെക് കമ്പനിയാണ് മെറ്റ,
Meta Layoffs: പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒഴിവാക്കേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മെറ്റ ഡയറക്ടർമാരോടും വൈസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്
Facebook Layoffs: റിക്കോര്‍ഡ് പിരിച്ചുവിടലുകള്‍ നടത്തി മാസങ്ങള്‍ക്കകമാണ് വീണ്ടും പിരിച്ചു വിടലിന്റെ സൂചന നല്കി മാര്‍ക്ക് സക്കർബർഗ് രംഗത്തെത്തിയത്. അദ്ദേഹം നല്കുന്ന സൂചന അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകള്‍ ഉണ്ടാകാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.