India Operation Sindoor: ഓൺലൈൻ വഴി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.
PM Modi High Level Meeting: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിസാറില്‍ നിന്ന് അയോധ്യയിലേക്കുള്ള ഒരു വാണിജ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യുകയും മഹാരാജ അഗ്രസെന്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന് തറക്കലിടുകയും ചെയ്തു.
ബംഗ്ലാദേശില്‍നിന്നുള്ള ചരക്കുകള്‍ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക്് എത്തിക്കാനായി പ്രത്യേകമായി നല്‍കിയ സൗകര്യമാണ് ഇന്ത്യ. റദ്ദാക്കിയത്.
Parliament Budget Session: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി.
ക്രീമി ലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ മേല്‍ തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.
PM Narendra Modi praised the Indian team: ട20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുകയാണെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
Modi 3.0 Government Formation: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമായാണ് മോദി ഇരുന്നത് എന്നത് ശ്രദ്ധേയമായി.
PM Modi's total assets: ലോക്സഭ തിരഞ്ഞെടുപ്പിൽ ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി വാരണാസി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
Mallikarjun Kharge in Wayanad: പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ ഖാർഗെ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.