Charmila: സഹകരിക്കുമോയെന്ന് ചോദിച്ച് ഹരിഹരൻ, നിർമാതാവും സുഹ‍ൃത്തുക്കളും ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിള

ചാർമിളയുടെ ആരോപണം നടൻ വിഷ്ണു സ്ഥിരീകരിച്ചു. നേരിൽ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റിൽ ക്യാമറയ്ക്കു മുന്നിൽ പൊരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Charmila: സഹകരിക്കുമോയെന്ന് ചോദിച്ച് ഹരിഹരൻ, നിർമാതാവും സുഹ‍ൃത്തുക്കളും ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിള
Image Credit: charmilaSource: Bureau

About the Author

Trending

  • News
  • Photos
  • Videos