Air India: തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിലേക്ക് കൊക്ക് ഇടിച്ചുകയറി; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Emergency landing: യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എഞ്ചിനിൽ പക്ഷിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് വിമാനം തിരിച്ചിറക്കാൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ പൈലറ്റ് അനുമതി തേടി.

Air India: തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിലേക്ക് കൊക്ക് ഇടിച്ചുകയറി; വിമാനം അടിയന്തരമായി തിരിച്ചിറക്കി
Image Credit: AirIndia | Photo: Zee NewsSource: Bureau

About the Author

Trending

  • News
  • Photos
  • Videos