Wild Elephant Attack: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

Moonnar Wild animal attack: ഇന്ന് പുലര്‍ച്ചെയായിരുന്നു മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷന് സമീപം കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് കാട്ടാനകൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.

Wild Elephant Attack: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
Source: Bureau

About the Author