Bus Accident : തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Bus Accident Thrissur-Shornnur State Highway : അകമല ശാസ്താ ക്ഷേത്രത്തിനടുത്താണ് അപകടം സംഭവിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 07:20 PM IST
  • ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്.
  • ഷൊർണൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകവെയാണ് ബസ് അപകടത്തിൽ പെട്ടത്.
  • അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Bus Accident : തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് : തൃശൂർ ഷൊർണൂർ സംസ്ഥാന പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. അകമല ശാസ്താ ക്ഷേത്രത്തിനടുത്ത് നിയന്ത്രണം വിട്ട ബസ് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ഷൊർണൂരിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകവെയാണ് ബസ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News