Harthal In Kozhikode: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം; കോഴിക്കോട് ഹർത്താലിന് കോൺ​ഗ്രസ് ആഹ്വാനം

Chevayur Service Cooperative Bank: ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്ത അതിക്രമമാണ് ഉണ്ടായതെന്നും എല്ലാറ്റിനും സിപിഎം ആണ് നേതൃത്വം നൽകിയതെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.

Harthal In Kozhikode: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം; കോഴിക്കോട് ഹർത്താലിന് കോൺ​ഗ്രസ് ആഹ്വാനം
Image Credit: Hartal | Photo: Zee News

About the Author